Kerala

വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലായി മൂ​ന്ന് യു​വ​തി​ക​ളെ കാ​ണാ​താ​യി; തലപുകഞ്ഞ് പോലീസ്!

കാ​ഞ്ഞ​ങ്ങാ​ട്: വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലായി മൂ​ന്ന് യു​വ​തി​ക​ളെ കാ​ണാ​താ​യി. ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട 20കാ​രി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. മു​റി​യ​നാ​വി​യി​ലെ യുവതിയെയാണ് ക​ഴി​ഞ്ഞ ​ദി​വ​സം രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യതോടെ കാണാതാകുന്നത്. നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ലെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​ണ്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ഹോ​സ് ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്തു.

അതേസമയം, അ​മ്മ​ക്കൊ​പ്പം മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ൽ നി​ന്നും വ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ബ​സി​റ​ങ്ങി​യ മ​ക​ളെ കാ​ണാ​താ​യ​താ​യി പ​രാ​തി. വെ​ള്ള​രി​ക്കു​ണ്ട് പ്ലാ​ച്ചി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 20കാ​രി​യെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് 2.30നാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​റ​ങ്ങി​യ​ത്. ഇ​റ​ങ്ങി​യ ഉ​ട​ൻ യു​വ​തി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ​കൂ​ടെ പോ​യ​താ​യി സം​ശ​യ​മു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ഹോ​സ്ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്തു.

കീ​ഴൂ​ർ സ്വ​ദേ​ശി​നി​യാ​യ 22കാ​രി​യെ കാ​ണാ​താ​യ​താ​യി മ​റ്റൊ​രു പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ നാ​ലി​നും ആ​റി​നു​മി​ട​യി​ലാ​ണ് കാ​ണാ​താ​യ​ത്. അ​തേ​സ​മ​യം, കൂ​ടെ ജോ​ലി ചെ​യ്യു​ന്ന ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ കൂ​ടെ പോ​യ​താ​യി സം​ശ​യി​ക്കു​ന്നു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ മേ​ൽ​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.

B4 Admin

Recent Posts

മാഫിയ രാജിന് അന്ത്യം കുറിച്ച് ഉത്തർപ്രദേശ് നിയമവാഴ്ചയുടെ പാതയിൽ: യമുന എക്സ്പ്രസ് വേയിൽ പുതിയ സി.എൻ.എച്ച് ട്രാക്ടർ പ്ലാന്റിന്റെ ഭൂമിപൂജ നിർവഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്!

ഉത്തർപ്രദേശിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാഫിയകളുടെ അരാജകത്വ ഭരണം പൂർണ്ണമായി അവസാനിക്കുകയും പകരം സുശക്തമായ നിയമവാഴ്ച യാഥാർത്ഥ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…

45 minutes ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം; ഭക്തലക്ഷങ്ങളുടെ സുരക്ഷയ്ക്ക് 650 പോലീസുകാരും പ്രത്യേക കെഎസ്ആർടിസി സർവീസുകളും, പവിത്രമായ ചടങ്ങുകൾ തത്സമയമെത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്ക്!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അവലോകന യോഗം വിലയിരുത്തി. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ…

55 minutes ago

ലോകത്തിലെ ആദ്യത്തെ ടിൽറ്റഡ് എൽഇഡി പ്ലാനറ്റോറിയം മൈസൂരുവിൽ: ‘കോസ്മോസ്’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

ഭാരതത്തിന്റെ ബഹിരാകാശ-ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് മൈസൂരുവിൽ അത്യാധുനിക പ്ലാനറ്റോറിയമായ 'കോസ്മോസ്' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…

1 hour ago

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

17 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

17 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

17 hours ago