ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തി കാട്ടിലേക്ക് മറഞ്ഞ ഭീകരരെ സൈന്യം കണ്ടെത്തിയതായി സൂചന. സേനയുടെ ഭീകര വിരുദ്ധ നീക്കങ്ങൾ നിർണ്ണായക ഘട്ടത്തിലെന്നാണ് ഇപ്പോൾ സുരക്ഷാ സേന അറിയിക്കുന്നത്....
ദില്ലി : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . 13 പേർക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്,...
ജമ്മുകശ്മീരിലെ കത്വയിൽ ഭീകർക്കെതിരെ സംയുക്ത സേനയുടെ നടപടി ആറാം ദിവസവും തുടരുന്നു. ഭീകരർ വനമേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ഗ്രാമവാസികൾ നൽകിയതിനെ തുടർന്നാണ് സേന തെരച്ചിൽ ആരംഭിച്ചത്. തെരച്ചിലിനിടെ മൂന്നുതവണ ഏറ്റുമുട്ടലുണ്ടായി. ഇന്നലെ രാവിലെയുണ്ടായ...
ദില്ലി: ജമ്മുകാശ്മീരിലെ കത്വയിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ 3 യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഭീകരരെന്ന് സൂചന. ഭീകരർ യുവാക്കളെ തട്ടിക്കൊണ്ട് പോയ ശേഷം കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. സംഭവത്തിന്...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിലൂടെ പരീക്ഷണ ഓട്ടം നടത്തി വന്ദേഭാരത് എക്സ്പ്രസ്സ്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്‌ണോ മാതാ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ചെനാബ് റെയില്‍വേ പാലത്തിലൂടെയാണ് വന്ദേഭാരത് പരീക്ഷണ...