കൊല്ലം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ ഈ മാസം മാത്രം 12 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം...
ദില്ലി : നീട്ടി വയ്ക്കണമെന്ന ആവശ്യം തള്ളി കേരളത്തിലും എസ്‌ഐആർ. രാജ്യവ്യാപകമായി എസ്‌ഐആർ നടത്തുന്നതിന്റെ ആദ്യഘട്ടത്തിൽ കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ബിഹാറിൽ എസ്ഐആർ വിജയകരമായി പൂർത്തിയാക്കിയിരുന്നു. നടപടിക്രമങ്ങൾ നാളെ മുതൽ...
ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് നിർണായക കമ്മീഷന്റെ വാര്‍ത്താസമ്മേളനം നാളെ നടക്കും. രാജ്യവ്യാപകമായി വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപനം നാളെത്തെ വാർത്താ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. കേരളം, തമിഴ്‌നാട്,പുതുച്ചേരി എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ...
തിരുവനന്തപുരം : മുന്നണിയിലെ എതിര്‍പ്പുകള്‍ മറികടന്ന് പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഒപ്പുവെച്ച് ഇടത് സർക്കാർ. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തിരുന്നു.സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ സെക്രട്ടറിയാണ്...
കാഠ്മണ്ഡു : നേപ്പാളിൽ ഭരണകൂടത്തെ അട്ടിമറിച്ച ജെൻ സി പ്രക്ഷോഭത്തിലേക്ക് കേരളത്തിൽ നിന്ന് ആയുധ കടത്തിന് ആഹ്വാനം നടന്നതായി റിപ്പോർട്ട്. അമേരിക്കൻ സമൂഹ മാദ്ധ്യമമായ ഡിസ്കോർഡിലൂടെയായിരുന്നു ആയുധ ശേഖരണത്തിനുള്ള ആഹ്വാനം നടന്നത്. ഇതുമായി...