തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാല ത്രിപുരസുന്ദരീ ക്ഷേത്രത്തിൽ നടക്കുന്ന പ്രപഞ്ചയാഗം ആറാം ദിവസത്തിലേക്ക്. ഇന്നലെ വൻ ജന പങ്കാളിത്തത്തോടെ യാഗശാലയിൽ ധനധാന്യ സമൃദ്ധി പൂജയടക്കമുള്ള വിശേഷാൽ പൂജകൾ…
കൊച്ചി: ഇടുക്കി ചിന്നക്കനാലിൽ ആക്രമണം തുടരുന്ന ഒറ്റയാൻ അരിക്കൊമ്പൻ കേസിൽ വിദഗ്ധ സമിതി ഇന്ന് നിർണായക യോഗം ചേരും. കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അന്തിമ…
കൊച്ചി: കൊച്ചി കങ്ങരപ്പടിയിൽ വാതകച്ചോര്‍ച്ച. ഗ്യാസ് പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം ഇപ്പോള്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. എന്നാൽ ഈ വാതകചോര്‍ച്ച…
തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കിമാറ്റി പ്രപഞ്ചയാഗം രണ്ടാം ദിവസത്തിലേക്ക്. ആദ്യദിവസത്തെ അതിവിശിഷ്ടമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഭക്തജനങ്ങൾ പൗർണ്ണമിക്കാവിലമ്മയുടെ തിരുനടയിലേക്ക് ഒഴുകിയെത്തി. പ്രശസ്ത സംഗീതജ്ഞൻ രാജേഷ് ചേർത്തലയുടെ ഫ്യൂഷൻ…
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം. പാളയം ചാലപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി ടെക്‌സ്റ്റൈൽസിന്റെ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇപ്പോഴും ഫയർഫോഴ്‌സിന്റെ 13 യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി…
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. കോഴിക്കോട് വിമാനത്താവളം വഴി നാല് വ്യത്യസ്ത കേസുകളിലായി കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന 3.5 കിലോ സ്വർണ്ണം…
വാഴയില്ലാത്ത വീടുണ്ടാകില്ല. എന്നാൽ എല്ലാ വീട്ടിലും വാഴയുണ്ടെങ്കിലും അതുകൊണ്ടുള്ള പ്രയോജനങ്ങളും എന്തൊക്കെ ഉണ്ടാക്കാമെന്നും പലർക്കും അറിയില്ല. വാഴപ്പഴം മാത്രം കഴിച്ച് ശീലമുള്ളവർക്ക് അതിന്റെ ഗുണങ്ങൾ അറിയണമെന്നുമില്ല. ചൂടിൽ…
തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.എൽ.എ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് സ്‌പീക്കർ എ.എൻ ഷംസീർ ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. ഇപ്പോൾ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ എം.എൽ.എ.…
തിരുവനന്തപുരം: മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ലെന്ന് എം.ബി രാജേഷ്. സഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാദ്ധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് നൽകുന്നതെന്നും ചില മാദ്ധ്യമങ്ങൾ തീയില്ലാതെ പുകയുണ്ടാക്കാൻ മിടുക്കരാണെന്നും…
കൊച്ചി: കൊച്ചി നഗരത്തിലെ ലക്ഷക്കണക്കിന് മനുഷ്യർ വിഷപ്പുകയുടെ പിടിയിലകപ്പെട്ടിട്ട് പന്ത്രണ്ടു ദിവസം പിന്നിടുകയാണ്. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. കേരളവും കൊച്ചി കോർപ്പറേഷനും…