ദില്ലി: കേരള എക്‌സ്പ്രസ് ട്രെയിനിന്‍റെ ബോഗികള്‍ക്ക് തീപിടിച്ചു. ദില്ലി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കേരള എക്‌സ്പ്രസിന്‍റെ രണ്ടു ബോഗികള്‍ക്കാണ് തീപിടിച്ചത്.
യാത്രക്കാരെ മാറ്റി തീയണക്കുവാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ലക്‌നോ: ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസില്‍ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് പേര്‍ ട്രെയിനുള്ളിലും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്....