കൊച്ചി: വയനാട് ദുരന്തം ഏതു വിഭാഗത്തിൽപ്പെടുത്തണം എന്നതിൽ തീരുമാനം രണ്ടാഴ്ചയ്ക്കകമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ഉന്നത തല സമിതി ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സംസ്ഥാന സർക്കാരിനുള്ള അധിക ധനസഹായം അടക്കം അതിനുശേഷം...
ദില്ലി : ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. നിലവിൽ അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയാണ്. ഉടൻ തന്നെ കേരള ഹൈക്കോടതി...
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി. സമ്പൂർണ്ണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക അന്വേഷണ സംഘത്തിന് നൽകണമെന്നും അന്വേഷണ സംഘം ഇതിൽ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. തെളിവുകളും ഡിജിറ്റൽ ഉപകരണങ്ങളും അടക്കം...
ശൈശവവിവാഹം തടഞ്ഞുകൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് കേരള ഹൈക്കോടതി. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കുമെന്നും മതപരമായ വിലക്കുകള്‍ ഒന്നും അംഗീകരിക്കുകയില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി നിയമത്തിന് മുന്നിൽ പൗരത്വമാണ് മുഖ്യമെന്നും മതം...
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ ശുചീകരണ പ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് തൊഴിലാളി മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി ഇടപെടൽ. ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് പറഞ്ഞ ഹൈക്കോടതി കൊച്ചിയിലെ ബ്രഹ്മപുര മാലിന്യ പ്രശ്നം പരിശോധിച്ച അമിക്കസ് ക്യൂറിയോട്...