കൊല്ലം : കരുനാഗപ്പള്ളി വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ വീട് കയറി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കുള്ള കുതിരപ്പന്തി സ്വദേശി സോനുവിനെയാണ് ആലപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്....
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേരള പൊലീസിൻ്റെ ഓപ്പറേഷൻ ഡി ഹണ്ടിൽ ഇതുവരെ പിടിയിലായത് 7539 പേരെന്ന് റിപ്പോർട്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 7265 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത...
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ നടത്തിയ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 284 പേരാണ്...
വയനാട്: പോലീസ് പോക്സോ കേസിൽ കുടുക്കിയെന്നാരോപിച്ച് യുവാവ് പുഴയില്‍ ചാടി മരിച്ചു. അഞ്ചുകുന്ന് സ്വദേശിയായ രതിന്‍ ആണ് മരിച്ചത്. പോക്‌സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും...
മലപ്പുറത്ത് പോലീസ് സേനയെക്കുറിച്ച് വ്യാപകമായി ഉയർന്ന പരാതികളുടെയും പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ ആഭ്യന്തരവകുപ്പ് നാണം കെട്ട് നിൽക്കവേജില്ലയിലെ സേനയിൽ വൻ അഴിച്ചു പണി. മലപ്പുറം എസ്.പി. എസ് ശശിധരനെ മാറ്റാൻ...