തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയില്‍ നടപടികൾ നിർത്തി വച്ചതായി കേരളം. കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസർക്കാരിന് കത്തയച്ചു. പദ്ധതിക്ക് അനുകൂല നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത് എങ്കിലും സിപിഐ മുന്നണിയിൽ…
കൊച്ചി: കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിർത്തി വയ്ക്കും. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് കോണ്‍ട്രാക്ട് കാരിയേജ്…
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെ സംശയനിഴലില്‍ നിര്‍ത്തി കേരള ഹൈക്കോടതി. നിലവിലെ ഭരണസമിതിയുടെ മിനിറ്റ്‌സില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നു എന്ന് അന്ന് ഹൈക്കോടതി പറയുന്നു . 2025ല്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും പാൽ വില കൂട്ടുക. മന്ത്രി ജെ.ചിഞ്ചുറാണിയാണ് ഇത് സംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട്…
കൊല്ലം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ ഈ മാസം മാത്രം 12…
ദില്ലി : നീട്ടി വയ്ക്കണമെന്ന ആവശ്യം തള്ളി കേരളത്തിലും എസ്‌ഐആർ. രാജ്യവ്യാപകമായി എസ്‌ഐആർ നടത്തുന്നതിന്റെ ആദ്യഘട്ടത്തിൽ കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ബിഹാറിൽ എസ്ഐആർ വിജയകരമായി…
ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് നിർണായക കമ്മീഷന്റെ വാര്‍ത്താസമ്മേളനം നാളെ നടക്കും. രാജ്യവ്യാപകമായി വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപനം നാളെത്തെ വാർത്താ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.…
തിരുവനന്തപുരം : മുന്നണിയിലെ എതിര്‍പ്പുകള്‍ മറികടന്ന് പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഒപ്പുവെച്ച് ഇടത് സർക്കാർ. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തിരുന്നു.സംസ്ഥാന…
കാഠ്മണ്ഡു : നേപ്പാളിൽ ഭരണകൂടത്തെ അട്ടിമറിച്ച ജെൻ സി പ്രക്ഷോഭത്തിലേക്ക് കേരളത്തിൽ നിന്ന് ആയുധ കടത്തിന് ആഹ്വാനം നടന്നതായി റിപ്പോർട്ട്. അമേരിക്കൻ സമൂഹ മാദ്ധ്യമമായ ഡിസ്കോർഡിലൂടെയായിരുന്നു ആയുധ…
തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകുന്നേരം 6.20 ഓടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിയും ഗവര്‍ണറും ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തിയാണ്…