kerala

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ റാങ്കുകളില്‍ പെണ്‍കുട്ടികള്‍, കേരളത്തില്‍ നിന്ന് രണ്ടാം റാങ്ക് നേടി ആര്യ

ദില്ലി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. ആദ്യ നാല് റാങ്ക് പെണ്‍കുട്ടികള്‍ക്കാണ്. മലയാളിയായ ഗഹാനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി.…

12 months ago

മുക്കുപണ്ട പണയ തട്ടിപ്പ്; ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ സ്വർണ്ണം നിർമ്മിച്ച മുഖ്യപ്രതികൾ അറസ്റ്റിൽ

ഇടുക്കി: മുക്കുപണ്ടം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പിടിയിലായ സംഘത്തിന് ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ സ്വർണ്ണം നിർമ്മിച്ച് നൽകിയ പ്രതികൾ അറസ്റ്റിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുത്തന്‍വീട്ടില്‍ കുട്ടപ്പന്‍…

12 months ago

ഇനി അപേക്ഷകളിൽ ‘മാപ്പ്’ ഇല്ല; അപേക്ഷാ ഫോമുകളിൽ നിന്ന് മാപ്പും ക്ഷമയും നീക്കം ചെയ്തു,സുപ്രധാന ഉത്തരവുമായി സർക്കാർ

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലടക്കമുള്ള ഓഫിസുകളിൽ അപേക്ഷ നൽകേണ്ട സാഹചര്യങ്ങൾ വരാറുണ്ട്.എന്നാൽ ഇനി മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകൾ വേണ്ടെന്ന് ഉത്തരവ്. സർക്കാർ ഓഫീസുകളിലെ അപേക്ഷാ ഫോമുകളിൽ നിന്ന്…

12 months ago

കൂട് സ്ഥാപിക്കുന്നതടക്കം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കടുവ ഭീതിയൊഴിയുന്നില്ല; ഒടുവിൽറബര്‍ തോട്ടങ്ങളിലെ കാട് വെട്ടാൻ ആരംഭിച്ച് നാട്ടുകാർ

പത്തനംതിട്ട: കടുവ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട പെരുനാട്ടില്‍ റബര്‍ തോട്ടങ്ങളിലെ കാട് നാട്ടുകാർ വെട്ടി തുടങ്ങി. തോട്ടങ്ങളില്‍ കാട് വളര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാണ് വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക്…

12 months ago

തിരുമ്പി വന്തിട്ടേൻ…..! വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് തകര്‍ത്ത് അരിക്കൊമ്പൻ,ജീവനക്കാര്‍ ചിതറിയോടി

അരിക്കൊമ്പൻ കേരള അതിർത്തിയിലേക്ക് കടന്നുവന്നുവെന്ന വാർത്ത കേരളത്തിലെ അരിക്കൊമ്പൻ ഫാൻസിനെ ആവേശത്തിലാക്കിയിരുന്നു.എന്നാൽ കേരളം അതിർത്തിയിലെത്തിയ അരിക്കൊമ്പൻ തന്റെ പണികൾ വീണ്ടും തുടരുകയാണ്.മടങ്ങിയെത്തിയതിന് പിന്നാലെ ആന വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച…

12 months ago

കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടിത്തം;അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍,ഫോറന്‍സിക് പരിശോധന നടത്തുമെന്ന് കളക്ടര്‍

തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കിലെ മരുന്നുസംഭരണശാലയിലെ തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍. കൊല്ലത്തെ തീപിടിത്തത്തിന് ശേഷം ബ്ലീച്ചിങ് പൗഡര്‍ മാറ്റിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ തീയെല്ലാം…

12 months ago

വാഹനാപകടത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം നിർത്താതെ പോയ സംഭവം;വാഹനമോടിച്ചത് കടവന്ത്ര എസ് എച്ച് ഒ മനു രാജ് തന്നെയെന്ന് സ്ഥിരീകരണം,അന്വേഷണത്തിന് പ്രത്യക സംഘം

കൊച്ചി :വാഹനാപകടത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം നിർത്താതെ പോയ സംഭവത്തിൽ വാഹനമോടിച്ചത് കടവന്ത്ര എസ് എച്ച് ഒ മനു രാജ് തന്നെയെന്ന് സ്ഥിരീകരണം. കേസ്…

12 months ago

കനത്തമഴ;പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു,ജാഗ്രത നിർദ്ദേശം നൽകി അധികൃതർ,റെഡ് അലര്‍ട്ട്

പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയെത്തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്.ഇത് സംബന്ധിച്ച് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഇന്നലെ രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനെ…

12 months ago

‘സാരിയും കോളര്‍ ബാന്‍ഡും കറുത്ത ഗൗണും ധരിച്ച് കൊടും ചൂടിലിരുന്ന് ജോലി ചെയ്യുന്നത് അസഹ്യമാണ്’;ഡ്രെസ് കോഡില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍

കൊച്ചി: സംസ്ഥാനം പൊള്ളുന്ന ചൂടിൽ വെന്തുരുകുന്ന സാഹചര്യത്തിൽ ഡ്രെസ് കോഡില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍. സാരിയും വെള്ള നിറത്തിലെ കോളര്‍ ബാന്‍ഡും കറുത്ത…

12 months ago

പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച രേഖകള്‍ അവിശ്വസനീയം; സംസ്ഥാനത്തെ സ്‌കൂളുകളില്‍ കേന്ദ്ര ഉദ്യോഗസ്ഥന്മാര്‍ പരിശോധന നടത്തും

തിരുവനന്തപുരം :പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച രേഖകള്‍ അവിശ്വസനീയമെന്ന് കേന്ദ്രം.പോഷകാഹാര പദ്ധതി നടത്തിപ്പില്‍ കേന്ദ്രത്തിന് സംശയമുണ്ടായതിനെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ കേന്ദ്ര ഉദ്യോഗസ്ഥന്മാര്‍ പരിശോധന…

12 months ago