kerala

പനി ബാധിച്ചെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ്; ഗുരുതര പിഴവ് കണ്ടത്തിയ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്സ് അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകും, അന്വേഷണം ഇന്ന് മുതൽ

എറണാകുളം: കഴിഞ്ഞദിവസമാണ് പനി ബാധിച്ചതിനെ തുടർന്ന് രക്തപരിശോധനയ്‌ക്കെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. സംഭവത്തിൽ ഇന്ന്മുതൽ അന്വേഷണം ആരംഭിക്കുകയാണ്. ഗുരുതര പിഴവ് കണ്ടത്തിയ…

9 months ago

ക്ഷേത്രങ്ങളിലെ ഷൂട്ടിങ്ങ് നിരക്കുകളിൽ വർദ്ധന; 10 മണിക്കൂർ സിനിമ ചിത്രീകരണത്തിനായി ക്ഷേത്രങ്ങളിൽ ഇനി മുതൽ 25,000 രൂപ, പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ സിനിമ, സീരിയലുകൾ എന്നിവയുടെ ചിത്രീകരണത്തിന് നിരക്ക് വർദ്ധിപ്പിച്ച് ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ 10 മണിക്കൂർ സിനിമ ചിത്രീകരണത്തിന് ഇനിമുതൽ 25,000 രൂപയും സീരിയലുകൾക്ക് 17,500…

9 months ago

അർദ്ധരാത്രിയിൽ യുവാവിനെയും യുവതിയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ,കൂട്ടപ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുന്നു

കോട്ടയം : യുവാവിനെയും യുവതിയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്തെ ബാബു (48)എന്നയാളെയാണ് കോട്ടയം വെസ്റ്റ്…

9 months ago

പ്രദേശത്ത് ദുർഗന്ധം; തിരച്ചിലിൽ പുഴയോരത്തിന് സമീപം കണ്ടെത്തിയത് ആറ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം, കൊലപാതകമെന്ന സംശയത്തിൽപോലീസ്

പത്തനംതിട്ട: പുളിക്കീഴിൽ പുഴയോരത്തിന് സമീപം ആറ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം. പുളിക്കീഴ് പള്ളിക്ക് സമീപത്തെ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്നുണ്ടായ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം…

9 months ago

അന്വേഷണ മികവിന് കേന്ദ്രത്തിന്റ ആദരം; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍ കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥർക്ക്

അന്വേഷണ മികവിന് കേന്ദ്രത്തിന്റ ആദരം. അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2023 ലെ മെഡലിന് കേരളത്തില്‍ നിന്ന് ഒൻപത് പോലീസ് ഉദ്യോഗസ്ഥർ അർഹരായി. എസ്.പിമാരായ ആര്‍.ഇളങ്കോ,…

9 months ago

പനി ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തി; ഏഴു വയസ്സുകാരിക്ക് നൽകിയത് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ്, അങ്കമാലിയിൽ താലൂക്കാശുപത്രിക്കെതിരെ ഗുരുതര പരാതിയുമായി കുടുംബം

അങ്കമാലി: പനി ബാധിച്ചതിനെത്തുടർന്ന് താലൂക്കാശുപത്രിയിലെത്തിയ ഏഴു വയസ്സുകാരിക്ക് നൽകിയത് പേ വിഷബാധയ്ക്കുള്ള കുത്തി വയ്പ്. ആശുപത്രിക്കെതിരെ ഗുരുതര പേരാതിയുമായി കുർട്ടിയുടെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. കുട്ടിയുടെ അമ്മ സമീപത്തു…

9 months ago

ജലരാജാവ് വീയപുരം ചുണ്ടൻ; അറുപത്തിയൊമ്പതാമത് നെഹ്‌റു ട്രോഫിയിൽ മുത്തമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ്, തുടർച്ചയായി നാലാം കിരീടം

ആലപ്പുഴ : ആവേശത്തിരയിളക്കിയ ജലപ്പരപ്പിലെ ഒളിമ്പിക്‌സിന് കൊടിയിറങ്ങുമ്പോൾ വീയപുരം ചുണ്ടൻ തുടർച്ചയായി നാലാം തവണയും നെഹ്‌റു ട്രോഫിയിൽ മുത്തമിട്ടു. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. നടുഭാ​ഗം മൂന്നാം…

9 months ago

പട്ടാപ്പകൽ അരുംകൊലയ്ക്ക് ശ്രമം; കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

കോട്ടയം നഗരത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന ബിന്ദു എന്ന യുവതിയെ കൊലപ്പെടുത്താനാണ് ശ്രമം നടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. കട്ടപ്പന സ്വദേശി ചുണ്ടെലി ബാബു…

9 months ago

ബിജെപിയിലെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി പ്രവർത്തിക്കാൻ! കേരളത്തിൽവരുന്ന എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റമുണ്ടാകും; ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി

തൃശൂർ : കേരളത്തിൽ വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നോട്ടുമാത്രമേ പോകുകയുള്ളുവെന്നഭിപ്രായപ്പെട്ട് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി.നരേന്ദ്ര മോദിക്ക് വേണ്ടി പ്രവർത്തിക്കാനാണ് ബിജെപിയിലെത്തിയതെന്നും…

9 months ago

മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫ് നേതാക്കളും മാസപ്പടിയായി വാങ്ങിയത് 96 കോടി രൂപ; വിജിലന്‍സും ലോകായുക്തയും സര്‍ക്കാര്‍ ഏജന്‍സികളും നോക്കുകുത്തികളായി ഇരിക്കുന്നു, മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തൃശൂര്‍: മാസപ്പടി വിവാദത്തിൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടിയായി 96 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയനും…

9 months ago