kerala

കൊല്ലത്ത് വീണ്ടും താമര വിരിഞ്ഞു; സിപിഎം സീറ്റില്‍ ബിജെപിക്ക് അട്ടിമറി വിജയം; ഇടതിന് കനത്ത തിരിച്ചടി, ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ യുഡിഎഫ് മുന്നിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കൊല്ലത്ത് വീണ്ടും താമര വിരിഞ്ഞു. സിപിഎം സീറ്റില്‍ ബിജെപിക്ക് അട്ടിമറി വിജയമാണ് ഇത്തവണ ഉണ്ടായത്. ഉപതെരഞ്ഞെടുപ്പില്‍…

9 months ago

സ്വര്‍ണഖനി ഇടപാടുമായുള്ള തര്‍ക്കം കലാശിച്ചത് ആക്രമണത്തിൽ; ആലുവ സ്വദേശിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, ആക്രമിച്ചശേഷം വെള്ളക്കിണറില്‍ ഉപേക്ഷിച്ചെന്ന് പരാതി

കൊച്ചി: സ്വര്‍ണഖനി ഇടപാടുമായി തര്‍ക്കം കലാശിച്ചത് ആക്രമണത്തിൽ. യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദിച്ചതായി പരാതി. ആലുവ സ്വദേശി ബിലാലിനെയാണ് മൂന്നംഗ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. മർദ്ദനശേഷം ആലപ്പുഴ വെള്ളക്കിണറില്‍…

9 months ago

വിമാനത്തിനുള്ളിലെ ശുചിമുറിയിൽ 85 ലക്ഷം രൂപയുടെ സ്വർണ്ണം ഉപേക്ഷിച്ചു; കണ്ടെത്തിയത് പേസ്റ്റ് രൂപത്തിലാക്കി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് കസ്റ്റംസ്

കൊച്ചി: വിമാനത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ സ്വർണ്ണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിനുള്ളിലാണ് സംഭവം. അബുദാബിയിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും 1709 ഗ്രാം തൂക്കം വരുന്ന 85…

9 months ago

മാസപ്പടി വാങ്ങിയത് ഉമ്മന്‍ചാണ്ടി! വീണാ വിജയന്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതിപക്ഷം എന്തുകൊണ്ട് അടിയന്തരപ്രമേയം കൊണ്ടുവന്നില്ല? മാസപ്പടി വിവാദത്തെ ന്യായീകരിച്ച് മന്ത്രി എ കെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതിപക്ഷം എന്തുകൊണ്ട് അടിയന്തരപ്രമേയം കൊണ്ടുവന്നില്ലെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മുഖ്യമന്ത്രിയുടെ മറുപടിയെ…

9 months ago

മീ​ൻ പി​ടി​ച്ച​തി​നെ​ച്ചൊ​ല്ലി തർക്കം; പിന്നീട് കയ്യാങ്കളി, ഒടുവിൽ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

ഗാ​ന്ധി​ന​ഗ​ർ: കൈ​പ്പു​ഴ​ക്കാ​റ്റി​ൽ മീ​ൻ പി​ടി​ച്ച​തി​നെ​ച്ചൊ​ല്ലിയുണ്ടായ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ. നീ​ണ്ടൂ​ർ ചി​റ​ക്ക​ൽ വീ​ട്ടി​ൽ വി​പി​ൻ ജ​നാ​ർ​ദ​ന​ൻ (20), കൈ​പ്പു​ഴ ക​രി​മ്പി​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ…

9 months ago

രോഗത്തെ കുറിച്ച് ആശങ്ക; കടുത്ത സാമ്പത്തിക പ്രതിസന്ധി, പള്ളുരുത്തിയില്‍ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കൊച്ചി: പള്ളുരുത്തിയില്‍ ദമ്പതിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആന്റണി (50), ഭാര്യ ഷീബ (48) എന്നിവരെയാണ് വീടിന് പുറത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം…

9 months ago

സിസേറിയനെ തുടർന്ന് കടുത്ത വയറു വേദന, വീണ്ടും അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു, തിരുവനന്തപുരം എസ് എ ടി ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവ് കൊണ്ടാണെന്ന് യുവതിയുടെ കുടുംബം. ചടയമംഗലം സ്വദേശി അശ്വതിയാണ് പ്രസവത്തെ തുടർന്ന് കഴിഞ്ഞ…

9 months ago

ഇത് നീതിനിഷേധം തന്നെ! ഇടപെട്ട് മന്ത്രി, മെഡിക്കൽ ബോർഡ് റിപ്പോർട്ട് അം​ഗീകരിക്കാൻ സാധിക്കില്ല; വയറ്റിൽ മറന്നു വച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോ​ഗ്യ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: വയറ്റിൽ കത്രിക മറന്നു വച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോർജ്. ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എങ്ങനെയെന്നു…

9 months ago

വരും മണിക്കൂറുകൾ നിർണ്ണായകം; നാലുജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ്, ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ നാലുജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്…

9 months ago

വീണ്ടും പിച്ചച്ചട്ടി എടുക്കേണ്ട അവസ്ഥയിൽ കെഎസ്ആർടിസി ജീവനക്കാർ; സർക്കാരിന്റെ അവഗണന തുടരുന്നു, ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെ വിതരണം ചെയ്തില്ല, ഈ മാസം 26മുതൽ സമരത്തിനൊരുങ്ങി ജീവനക്കാർ

തിരുവനന്തപുരം: എന്നും സർക്കാർ അവഗണന കാട്ടുന്നത് കെഎസ്ആർടിസി ജീവനക്കാരോടാണ്. സമയം കഴിഞ്ഞിട്ടും അവരുടെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. സമരത്തിലേക്ക് ഇറങ്ങാൻ ആണ് ജീവനക്കാരുടെ തീരുമാനം ജൂലൈ മാസത്തിലെ…

9 months ago