kerala

കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസ്; പ്രതികള്‍ കോടതിയുടെ ജനല്‍ചില്ല് അടിച്ചുതകര്‍ത്തു, പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കൊല്ലം: വിചാരണയ്ക്ക് കോടതിയിലെത്തിച്ച കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ചില്ല് അടിച്ചുതകര്‍ത്തു. വിലങ്ങുപയോഗിച്ചാണ് പ്രതികള്‍ ജനല്‍ചില്ല് തകര്‍ത്തത്. പിന്നീട് ഇവരെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കടപ്ര…

9 months ago

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പൊള്ളലേറ്റ നിലയിൽ, ഫോൺ ചൂടായാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

കാസര്‍കോട്: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാസര്‍കോട് പരപ്പയിലാണ് ഫോൺ പൊട്ടിത്തെറിച്ചത്. പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്. ഫോൺ ചൂടായാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ രവീന്ദ്രനെ…

9 months ago

സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരം; ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും, റിവ്യൂ യോഗം ചേർന്ന ശേഷം ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടുമെന്ന് വിദഗ്ധർ

കൊച്ചി: സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. ഇപ്പോഴും എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി…

9 months ago

ഏജന്റ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുന്നുവെന്ന് രഹസ്യ വിവരം; ഗോവിന്ദാപുരം ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്‌ഡ്‌; പിടിച്ചടുത്തത് 16,450 രൂപ

പാലക്കാട്: ഗോവിന്ദാപുരം ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന. രഹസ്യ വിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ 16,450 രൂപയാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലെയോടെയാണ് പരിശോധന നടത്തിയത്. ഏജന്റ്…

9 months ago

പാളത്തിൽ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

തിരുവനന്തപുരം: റെയിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. ഇന്നലെ മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. എറണാകുളം നോർത്ത് റെയിൽവേ…

9 months ago

അർദ്ധ ബോധാവസ്ഥയിൽ പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയായി കണക്കാക്കാനാവില്ല; കോളജിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സീനിയർ വിദ്യാർത്ഥിക്ക് ജാമ്യം നിഷേധിച്ചത് ശരിവച്ച് ഹൈക്കോടതി

കൊച്ചി: അർദ്ധ ബോധാവസ്ഥയിൽ പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. കോളജിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സീനിയർ വിദ്യാർത്ഥിക്ക് ജാമ്യം നിഷേധിച്ചത് ശരിവച്ചുകൊണ്ടുള്ള വിധിയിലാണ്…

9 months ago

വിജിലൻസ് പരിശോധന; പാലക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും കണക്കിൽപ്പെടാത്ത 6,300 രൂപ കണ്ടെത്തി; പണം പിടികൂടിയത് താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്ന്

പാലക്കാട്: കൊടുവായൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് പരിശോധന. സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 6,300 രൂപ പിടിച്ചെടുത്തു. പിട്ടുപീടികയിലെ താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന…

9 months ago

സൈനികൻ കടലിൽ മരിച്ചനിലയിൽ; ഹാർബറിന് സമീപം മൃതദേഹം കണ്ടെത്തി, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്താണ് മരിച്ചത്. കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപമാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക…

9 months ago

യുഡിഎഫ് ഗണപതി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് തയ്യാറാകുന്നില്ല; ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതു കൊണ്ടാകാം പ്രതിപക്ഷം പ്രശ്‌നം കോംപ്രമൈസ് ചെയ്തത്, രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ

യുഡിഎഫ് ഗണപതി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതു കൊണ്ടാകാം യുഡിഎഫ് പ്രശ്‌നം കോംപ്രമൈസ് ചെയ്തതെന്നും എൽഡിഎഫുമായി…

9 months ago

സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ മിത്ത് പരാമർശം; എൻ.എസ്.എസ് നൽകിയ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഗണപതി മിത്ത് ആണെന്ന പരാമർശത്തിൽ എൻഎസ്എസ് നടത്തിയ നാമജപ യാത്രയ്‌ക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് നൽകിയ ഹർജിയിൽസർക്കാരിന്റെ വിശദീകരണം തേടി…

9 months ago