Kerala

യുഡിഎഫ് ഗണപതി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് തയ്യാറാകുന്നില്ല; ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതു കൊണ്ടാകാം പ്രതിപക്ഷം പ്രശ്‌നം കോംപ്രമൈസ് ചെയ്തത്, രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ

യുഡിഎഫ് ഗണപതി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതു കൊണ്ടാകാം യുഡിഎഫ് പ്രശ്‌നം കോംപ്രമൈസ് ചെയ്തതെന്നും എൽഡിഎഫുമായി ഒത്തുതീർപ്പുണ്ടാക്കി കൊണ്ടാണ് യുഡിഎഫ് ഈ വിഷയത്തിൽ മുന്നോട്ടു പോയതെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് യുഡിഎഫ് ഈ നിലപാട് സ്വീകരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു

ഗണപതിക്ക് പകരം മറ്റൊരു ദൈവം ആയിരുന്നുവെങ്കിൽ യുഡിഎഫ് ഇതേ നിലപാട് സ്വീകരിക്കുമായിരുന്നോ എന്നും സുരേന്ദ്രൻ ചോദിച്ചു. ഇക്കാര്യത്തിൽ നിയമസഭക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പത്താം തീയതി ബിജെപിയുടെ പ്രതിഷേധം നിയമസഭക്ക് മുന്നിൽ നടത്തുമെന്നും ഷംസീർ സഭയ്ക്ക് പുറത്ത് മാപ്പും പറയും വരെ പ്രതിഷേധം തുടരാനാണ് തീരുമാനമെന്നും സുരേന്ദ്രൻ പറഞ്ഞു.

Anusha PV

Share
Published by
Anusha PV
Tags: kerala

Recent Posts

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന പരാതി ! എഎപി എംപി സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ പരാതിയിൽ സ്വാതിയെ കെജ്‌രിവാളിന്റെ…

19 mins ago

വാക്കുതർക്കം അരും കൊലയിലെത്തിച്ചു !മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമം !ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ

വിനോദ സഞ്ചാര കേന്ദ്രമായ മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുപത്തിമൂന്നുകാരൻ അറസ്റ്റിലായി. ഹരിയാന പല്‍വാല്‍ സ്വദേശി…

2 hours ago