മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ആരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘം എന്ന സംഘടന ചുരുങ്ങിയ കാലംകൊണ്ട് രാജ്യംമുഴുവൻ വ്യാപിച്ചതെങ്ങനെ എന്ന ചോദ്യത്തിനും എങ്ങനെയാണ് ഭാരതത്തിൽ ആർ എസ്സ് എസ്സിന് ഏറ്റവും കൂടുതൽ ശാഖയുള്ള സംസ്ഥാനമായി കേരളം...
തിരുവനന്തപുരം : കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു. 25 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് TH577825 എന്ന നമ്പറിലുള്ള ടിക്കറ്റ് അർഹമായി. കൊച്ചി നെട്ടൂരിൽവിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്നാണ് വിവരം....
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം. ചാവക്കാട് സ്വദേശിയായ 59 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹം അബോധാവസ്ഥയിലാണെന്നാണ് വിവരം. കോഴിക്കോട് ജില്ലയില്‍ 11 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചുകൊണ്ട് പാല്‍വില കൂടുമെന്ന് ഉറപ്പായി. മന്ത്രി ചിഞ്ചു റാണിയാണ് പാൽ വിലകൂടുമെന്ന് വ്യക്തമാക്കിയത്. ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വില വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്, എന്നാല്‍...
ആഗോള അയ്യപ്പ സംഗമത്തെ കുറിച്ചും ശബരിമല സംരക്ഷണ സംഗമവും ഉൾപ്പടെ ഭക്തജനങ്ങൾക്ക് ഉപകാരപ്രദമായ വികസനങ്ങൾ വരുന്നതിന് പന്തളം കൊട്ടാരത്തിന് അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല എന്ന് കൊട്ടാരം അറിയിച്ചു . 2018 ലെ കേസ്സുകളുടെ...