KERALAPOLICE

സ്‌കൂള്‍ ബസിന്റെ സ്പീഡും വഴിയുമെല്ലാം വീട്ടിലിരുന്ന് രക്ഷിതാക്കളും അറിയും; വിദ്യാവാഹനുമായി എം.വി.ഡി

തിരുവനന്തപുരം :സ്‌കൂള്‍ ബസിന്റെ സ്പീഡും വഴിയുമെല്ലാം ഇനി വീട്ടിലിരുന്ന് രക്ഷിതാക്കളും അറിയും.വാഹനം അപകടത്തില്‍പ്പെട്ടാല്‍ വിവരം ഉടന്‍ കണ്‍ട്രോള്‍ റൂമിലും എത്തും.സ്‌കൂള്‍ ബസ് എപ്പോഴെത്തുമെന്ന് മൊബൈല്‍ ആപ്പില്‍ അറിയാം.…

3 years ago

പ്രതിച്ഛായ നഷ്‌ടമായി പിണറായിയുടെ പോലീസ് !!!പിഎഫ്‌ഐ ഭീകരർക്കെതിരായ എൻഐഎ റെയ്ഡ് ചോർത്തിയത് കേരളപോലീസെന്ന് കേന്ദ്ര ഇന്റലിജിൻസ്

തിരുവനന്തപുരം : പിഎഫ്‌ഐ ഭീകരർക്കെതിരെ സംസ്ഥാന വ്യാപകമായി എൻഐഎ നടത്തിയ റെയ്ഡ് വിവരങ്ങൾ കേരളപോലീസ് ചോർത്തിയെന്ന് കേന്ദ്ര ഇന്റലിജൻസ്. ഇന്നലെ റെയ്‌ഡ്‌ നടക്കുമെന്ന വിവരം തിരുവനന്തപുരം,പത്തനംതിട്ട,തുടങ്ങിയ മൂന്ന്…

3 years ago

കോഴിക്കോട് ബാലവിവാഹം; വരനുൾപ്പെടെ എല്ലാ പ്രതികളും ഒളിവിൽ, അന്വേഷണം ശക്തമാക്കി പോലീസ് ; വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കും പിടിവീഴും

കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ ബാലവിവാഹം നടത്തിയ സംഭവത്തിൽ പ്രതികൾ ഒളിവിൽ തുടരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെ ഒളിവിലാണ്. ഈ സാഹചര്യത്തിൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.…

3 years ago

സംസ്ഥാനത്തെ ലഹരി കടത്ത്;1681 പേർ പ്രധാന കണ്ണികൾ, പട്ടിക തയ്യാറാക്കി പോലീസ്,റെക്കോർഡടിച്ച് കണ്ണൂർ,162പേരെ കരുതൽ തടങ്കലിലാക്കാൻ ശുപാർശ

തിരുവനന്തപുരം : സംസ്ഥാനത്തെ ലഹരിക്കടത്ത് കേസിലെ പ്രധാന കണ്ണികളായ 1681 പേരുടെ പട്ടിക തയ്യാറാക്കി പോലീസ്.സംസ്ഥാനത്തേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിൻെറ ഭാഗമായി സ്ഥിരം കുറ്റവാളികളുടെ പട്ടികയാണ് പൊലീസ്…

3 years ago

ആഭ്യന്തരം വൻ പരാജയമെന്ന് സഖാക്കൾക്ക് വരെ മനസിലായി; കുറ്റസമ്മതം നടത്തി മുഖ്യൻ പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി?? 38 എസ്പിമാര്‍ക്ക് സ്ഥലം മാറ്റം, ജില്ലാ പോലീസ് മേധാവിക്ക് മുട്ടൻ പണി

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. എന്തിന്റെ പേരിലാണ് അഴിച്ചുപണി നടത്തിയതെന്ന് ഇതുവരെയും പുറത്ത് വിട്ടില്ല. എന്നാൽ പോലീസിനെതിരെയും ആഭ്യന്തരത്തിനെതിരെയും സഖാക്കൾ വരെ രംഗത്ത് എത്തിയത് വലിയ…

3 years ago

കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തു; സാമ്പത്തിക തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന കോന്നി സിവിൽ പൊലീസ് ഓഫീസർ എ.ആർ ക്യാമ്പിൽ തൂങ്ങി മരിച്ച നിലയിൽ

കോന്നി: സാമ്പത്തിക തട്ടിപ്പ് നടത്തിയ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയായിരുന്ന കോന്നി സ്‌റ്റേഷനിലെ സി.പി.ഒ ബിനുകുമാർ ആണ്…

3 years ago

പിണറായി ഭരണത്തിൽ കേരളം പിശാചിൻ്റെ സ്വന്തം നാടായി മാറി: അക്രമിക്കെതിരെ കേസെടുക്കാതിരിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്ത പോലീസ് ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്; കെ .സുരേന്ദ്രൻ

തലശേരി: കണ്ണൂരിൽ രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരൻ ബാലനെ ക്രൂരമായി മർദ്ദിച്ച ക്രിമിനലിനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി ഭരണത്തിൽ…

3 years ago

കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാര്‍ഥിനി നന്ദ ജീവനൊടുക്കിയ സംഭവം: ആണ്‍ സുഹൃത്ത് ഷുഹൈബ് അറസ്റ്റില്‍

കാഞ്ഞങ്ങാട്ട്: കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റില്‍.കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയിലാണ് സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്…

3 years ago

ഗ്രീഷ്മയുടെ വീട് സീൽ ചെയ്തു; മുഖ്യപ്രതി ഇല്ലാത്തതിനാൽ വീടിനകത്ത് തെളിവെടുപ്പ് നടത്തിയില്ല, വീടിന് പിന്നിൽ പച്ചനിറത്തിലുള്ള ദ്രാവകം, കുപ്പികളും; ക്രൂരകൊലപാതകത്തിന് പിന്നിൽ പ്രവൃത്തിച്ചവരെ കാണാൻ തടിച്ചുകൂടി നാട്ടുകാർ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ രണ്ട് പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ഇന്ന് ഉച്ചയോടെ…

3 years ago

വാളയാറിൽ സഹോദരങ്ങളെ അസഭ്യം പറയുകയും മർദ്ദിക്കുകയുംചെയ്ത കേസ്; സിപിഒ പ്രതാപനെ സ്ഥലം മാറ്റി

വാളയാർ: സഹോദരങ്ങളെ മർദിച്ച കേസിൽ സ്റ്റേഷൻ സിപിഒ പ്രതാപനെ സ്ഥലം മാറ്റി. ഒറ്റപ്പാലം സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വാളയാർ സിഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു. മർദനം നടന്ന ദിവസം…

3 years ago