Kerala

കോഴിക്കോട് ബാലവിവാഹം; വരനുൾപ്പെടെ എല്ലാ പ്രതികളും ഒളിവിൽ, അന്വേഷണം ശക്തമാക്കി പോലീസ് ; വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കും പിടിവീഴും

കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ ബാലവിവാഹം നടത്തിയ സംഭവത്തിൽ പ്രതികൾ ഒളിവിൽ തുടരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കളും വരനും ഉൾപ്പെടെ ഒളിവിലാണ്. ഈ സാഹചര്യത്തിൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

കുറ്റിക്കാട്ടൂരിലെ പള്ളിയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുത്ത വാർത്ത ഇന്നലെയാണ് പുറംലോകം അറിഞ്ഞത്. തുടർന്ന് കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ വരന് വേണ്ടി അന്വേഷണം ആരംഭിച്ചു. ഇയാളാണ് ഒന്നാം പ്രതി. കേസിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ രണ്ടും മൂന്നും പ്രതികളാണ്. വിവാഹത്തിന് കാർമികത്വം വഹിച്ചവരും കേസിൽ പ്രതികളാകുമെന്ന് പോലീസ് ഇന്നലെ പറഞ്ഞിരുന്നു.

പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയതിന് ശേഷം പോക്‌സോ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തണോ എന്ന് പോലീസ് തീരുമാനിക്കും. 17 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ആണ് മതപുരോഹിതൻ കൂടിയായ രക്ഷിതാവ് ബാലവിവാഹം നടത്തിയത്. അടുത്ത ഏപ്രിൽ മാസത്തിൽ കുട്ടിക്ക് 18 തികയും. ഈ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് ജില്ലാ ശിശു സംരക്ഷണവകുപ്പ് അറിയിച്ചു. കേസിൽ കോഴിക്കോട് സിജെഎം കോടതിയിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് വിശദമായ റിപ്പോർട്ട് നൽകും.

admin

Recent Posts

ഇന്ത്യയ്‌ക്കെതിരേ തെളിവു കണ്ടുപിടിക്കാന്‍ പണിപ്പെട്ട് കാനഡ| കസേര വിട്ടൊരു കളിയില്ല ട്രൂഡോയ്ക്ക്|

ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…

29 mins ago

കടന്നു പോകുന്നത് കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനം ; ഇന്ന് ധീര ദേശാഭിമാനി വീര വിനായക സവർക്കറുടെ കേരള സന്ദർശനത്തിന്റെ 84-മത് വാർഷികം

കടന്നു പോകുന്ന മെയ്‌ 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…

33 mins ago

ആ സിവിൽ സർവീസ് മോഹം ഇനി പാതിവഴിയിൽ ഉപേക്ഷിക്കേണ്ട !ദേശീയ സേവാഭാരതി കേരളവും SAMKALP IAS കേരളയും സഹകരിച്ച് SAMKALP IAS അക്കാദമിയിൽ നടക്കുന്ന സൗജന്യ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…

3 hours ago

“മേയറുടെ പക എന്റെ ജോലി തെറിപ്പിച്ചു !” ആരോപണവുമായി തിരുവനന്തപുരം നഗരസഭാ മുന്‍ ജീവനക്കാരൻ

നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…

3 hours ago

ദില്ലി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബിജെപിയിൽ ! കോണ്‍ഗ്രസില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് ആദ്യ പ്രതികരണം

ദില്ലി പിസിസി മുൻ അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‌ലി ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ഹർദീപ് സിങ്…

4 hours ago

ഇന്ത്യയിൽ ഭീ-ക-ര-വാ-ദം കൂടാൻ കാരണം കോൺഗ്രസിന്റെ പ്രീണന നയം

പാകിസ്ഥാനിൽ കടന്ന് ആക്രമിക്കാനും ഇന്ന് ഭാരതത്തിന് പേടിയില്ല ; മോദി സർക്കാർ ഭീ-ക-ര-വാ-ദ-ത്തി-ന്റെ അടിവേരിളക്കുമെന്ന് മോദി; വീഡിയോ കാണാം...

5 hours ago