തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. എന്തിന്റെ പേരിലാണ് അഴിച്ചുപണി നടത്തിയതെന്ന് ഇതുവരെയും പുറത്ത് വിട്ടില്ല. എന്നാൽ പോലീസിനെതിരെയും ആഭ്യന്തരത്തിനെതിരെയും സഖാക്കൾ വരെ രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു. ഒടുവിൽ ആഭ്യന്തര കസേര...
കോന്നി: സാമ്പത്തിക തട്ടിപ്പ് നടത്തിയ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയായിരുന്ന കോന്നി സ്‌റ്റേഷനിലെ സി.പി.ഒ ബിനുകുമാർ ആണ് മരിച്ചത്. നേരത്തെ റാന്നി സ്വദേശി...
തലശേരി: കണ്ണൂരിൽ രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരൻ ബാലനെ ക്രൂരമായി മർദ്ദിച്ച ക്രിമിനലിനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി ഭരണത്തിൽ കേരളം പിശാചിൻ്റെ സ്വന്തം നാടായി...
കാഞ്ഞങ്ങാട്ട്: കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റില്‍.കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയിലാണ് സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് സി.കെ. നായര്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥിനിയായ...
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ രണ്ട് പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ഇന്ന് ഉച്ചയോടെ തെളിവെടുപ്പിന് എത്തിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ്...