kk shylaja

നമ്പർ വൺ കേരളത്തിന്റെ കോവിഡ് കാല അഴിമതികൾക്ക് മറ്റൊരു തെളിവ് കൂടി; പി പി ഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ മൂന്നിരട്ടി വിലക്ക്

തിരുവനന്തപുരം: കോവിഡ് കാലത്ത് പി പി ഇ കിറ്റുകളടക്കമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിൽ കടുത്ത അഴിമതിയുണ്ടെന്നത് പുതിയ ആരോപണമല്ല. 446 രൂപാ വിലയുള്ള പി പി ഇ കിറ്റ്…

4 years ago

പിപിഇ കിറ്റ് വാദം ശൈലജ നടത്തിയതെല്ലാംതട്ടിപ്പ് നിർണ്ണായക രേഖകൾ പുറത്ത് | KK Shylaja

കൊവിഡ് കാലത്ത് പിപിഇ കിറ്റ് കിട്ടാനില്ലാത്തതിനാല്‍ 1500 രൂപയുടേത് വാങ്ങേണ്ടി വന്നെന്നും പിന്നീടാണ് 500 രൂപയ്ക്ക് കിട്ടിയതെന്നുമുള്ള മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന…

4 years ago

പാർശ്വഫലങ്ങളെ കുറിച്ച് ആശങ്ക വേണ്ട; പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചാ​ലും ജ​ന​ങ്ങ​ള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം ; കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്‌സിനാണ് കോവിഷീല്‍ഡ്. എന്നാൽ വാക്‌സിന്‍…

5 years ago

കൊവിഡ് വാക്സിന്‍ എടുത്താലും ജാഗ്രത തുടരണം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പിന് കേരളം പൂര്‍ണമായിും സജ്ജമായിരിക്കുകയാണ്. എന്നാല്‍ കുത്തിവെയ്പ് എടുത്താലും ജാഗ്രത തുടരണമെന്നും, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്സിനാണ്…

5 years ago

ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ കെ.കെ ശൈലജയെ സെമിനാറിലേക്ക് ക്ഷണിച്ചത് : കെ.എം ഷാജി

കോഴിക്കോട് : കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് യുഎന്നിന്റെ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തതിന് പിന്നില്‍ പിആര്‍ വര്‍ക്കാണെന്ന് രൂക്ഷ വിമര്‍ശനവുമായി ലീഗ് നേതാവ്…

6 years ago

ആറ്റുകാൽ പൊങ്കാലയ്ക്ക് കർശന നിരീക്ഷണങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തിരുവനന്തപുരം…

6 years ago

സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും സഹപാഠികള്‍

തിരുവനന്തപുരം : വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍ഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ…

6 years ago