കോഴിക്കോട്: സി പി എം നേതാവ് എളമരം കരീമിന് മറുപടിയുമായി കെ മുരളീധരന്‍ എം.പി. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഒളിമ്ബ്യന്‍ പി.ടി ഉഷയെ കെ മുരളീധരന്‍ അഭിനന്ദിച്ചു.
പി.ടി ഉഷ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട്...
തിരുവനന്തപുരം: പി.സി.ജോര്‍ജ് നാളെപറയാന്‍ പോകുന്ന സത്യങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അത് തടയാനാണ് ശ്രമമെന്നും പി സി ജോർജിന് നീതി നിഷേധിക്കുകയാണെന്ന് ബിജെപി. പിസി ജോർജിന് പിന്നാലെ പോകാതെ തീവ്രവാദികളെ അമർച്ച...
ദില്ലി: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ അനുമതി നൽകിയതായി കേന്ദ്രആരോഗ്യമന്ത്രാലയം. കെ.മുരളീധരന്‍ എം.പിക്ക് നല്‍കിയ മറുപടിയിലാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി കേന്ദ്രആരോഗ്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഇതിനായി...