kochi

വിഷപ്പുകയിൽ മുങ്ങി കൊച്ചി നഗരം ! നിരവധിപേർക്ക് ദേഹാസ്വാസ്ഥ്യം

മൂന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും തീയണക്കാൻ കഴിയാതെ ഭരണകൂടം ! വരാനിരിക്കുന്നത് വലിയ അപകടമെന്ന് വിദഗ്ദ്ധർ

1 year ago

ബ്രഹ്മപുരം തീപിടിത്തം: ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യും, അടിയന്തിരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

കൊച്ചി : ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തിരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. എറണാകുളം കലക്ട്രേറ്റിൽ ഇന്ന് ചേരുന്ന യോഗത്തിൽ മന്ത്രി പി.രാജീവും…

1 year ago

കൊച്ചിയിലെ തീ അണഞ്ഞില്ല!!
ഹെലികോപ്റ്റർ പ്രയോജനപ്പെടില്ല ; ഇനി പുഴ തന്നെ ശരണം

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മാലിന്യ കൂമ്പാരത്തിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം ഊർജിതമാക്കുമെന്ന് എറണാകുളം കലക്ടർ ഡോ. രേണുരാജ് പറഞ്ഞു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ശ്രമം…

1 year ago

കപ്പ് പൊയ്‌ക്കോട്ടെ ..പവർ വരട്ടെ …
ഇവാനും ബ്ലാസ്റ്റേഴ്സിനും കൊച്ചിയിൽ വമ്പൻ വരവേൽപ്പ് !!

കൊച്ചി : ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ‌ ലീഗ് നോക്കൗട്ടിൽ വിവാദ ഫ്രീകിക്ക് ഗോളിൽ ബെംഗളൂരു എഫ്സിയോടു തോറ്റ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ തിരിച്ചെത്തി. ഇന്ന്…

1 year ago

ആളിപ്പടർന്ന് തീ!! ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവി; ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീയണയ്ക്കാന്‍ തീവ്ര ശ്രമം തുടരുന്നു; വ്യോമസേനയുടെ സഹായം തേടിയേക്കും

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാൻ തീവ്ര ശ്രമം തുടരുന്നു.ഒന്നര ദിവസം പിന്നിട്ടിട്ടുംപ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് വെല്ലുവിളിയായി തുടരുന്നത്.നേവിയും ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് തീ…

1 year ago

കൊച്ചിയിൽ കുടിവെള്ള പൈപ്പ് പൊട്ടി : റോഡ് ഇടിഞ്ഞ് താഴ്ന്ന് വെള്ളം കുത്തി ഒഴുകി

കൊച്ചി : തമ്മനത്ത് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി റോഡ് ഇടിഞ്ഞ് താഴ്ന്നു. ആലുവയിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. മ‍ർദത്തിൽ റോഡ് നെടുകേ പൊളിഞ്ഞ് വെള്ളം…

1 year ago

ജനങ്ങളുടെ വെള്ളംമുട്ടിച്ച് സർക്കാർ ! പ്രശ്നത്തിന് പരിഹാരമായില്ല, പാഴൂർ പമ്പ് ഹൌസിലെ ട്രയൽ റൺ വൈകുന്നു

കൊച്ചി : കുടിവെള്ള പ്രശ്നത്തിൽ വലഞ്ഞ് ജനങ്ങൾ. ഇതുവരെ പ്രശ്നത്തിൽ പരിഹാരമുണ്ടായിട്ടില്ല. ജോലികൾ പൂർത്തിയാവാത്ത കാരണം പാഴൂർ പമ്പ് ഹൌസിലെ ട്രയൽ റൺ വൈകുന്നു. പുലർച്ചെ 2…

1 year ago

കൊച്ചിയിലെ കുടിവെള്ള പ്രശ്നം ; പരിഹാരമാവാതെ ജനങ്ങൾ കഷ്ടതയിൽ, ജലവിതരണം നാളെ പുനസ്ഥാപിക്കുമെന്ന് ജല അതോരിറ്റി

കൊച്ചി : കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല . നാളെ വൈകിട്ട് ജലവിതരണം പുനസ്ഥാപിക്കുമെന്നാണ് ജല അതോറിറ്റി വ്യക്തമാക്കിയത് . പാഴൂർ പമ്പ് ഹൗസിൽ നാളെ…

1 year ago

കേബിൾ കുരുങ്ങി വീണ്ടും അപകടം ; ബൈക്ക് യാത്രികനായ അഭിഭാഷകന് പരിക്ക്

കൊച്ചി : കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനായ അഭിഭാഷൻ അപകത്തിൽപ്പെട്ടു. കഴുത്തിൽ കേബിൾ കുടുങ്ങി ബൈക്ക് മറിഞ്ഞാണ് അഭിഭാഷകനായ കുര്യൻ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇദ്ദേഹത്തെ കൊച്ചിയിലെ…

1 year ago

വാട്ടർ അതോറിറ്റിയുടെ അനാസ്ഥ, സ്കൂൾ കുട്ടികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു ; ഒഴിവായത് വൻ ദുരന്തം

കൊച്ചി : സ്‌കൂൾ കുട്ടികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണാണ് അപകടം സംഭവിച്ചത്. വാട്ടർ അതോറിറ്റിയുടെ കുഴി ശരിയായി മൂടാത്തതാണ് അപകടത്തിന് കാരണമായത്.…

1 year ago