ഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ കേന്ദ്രസർക്കാർ നിർദ്ദേശിച്ച മോക്ഡ്രിൽ നാളെ നടക്കും.1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്തും സമാനമായ മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിരുന്നു.രാജ്യത്ത് നാളെ 259...
ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത് തുടർന്ന് എൻ ഐ എ. ആദ്യ ദിവസം മൂന്നു മണിക്കൂർ മാത്രമാണ് റാണയെ ചോദ്യം ചെയ്‌തത്. പ്രാഥമിക വിവരങ്ങൾ മാത്രമാണ്...
കൊച്ചിയിലെ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ മനുഷ്യത്വ രഹിതമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ വഴിത്തിരിവ്. ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പോലീസിനും തൊഴില്‍ വകുപ്പിനും പ്രാഥമിക മൊഴി നൽകി. ലഹരിക്ക്...
കൊച്ചിയിൽ 550 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദ് നിഷാദിനെയാണ് പോലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ പുതുക്കലവട്ടത്തെ വാടകവീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.പിടികൂടിയ ലഹരിമരുന്നിന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരുമെന്നും...