അർജുൻ ആയങ്കിയും, കൊടിസുനിയും ബിനീഷ് കോടിയേരിയുടെ ശിഷ്യന്മാർ; ഗുരു അകത്ത് ആയപ്പോൾ സ്വന്തം നിലയ്ക്ക് പണിതുടങ്ങി, പക്ഷേ പാളിപ്പോയി | BINEESH KODIYERI
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ അര്‍ഹതയുള്ള നേതാക്കള്‍ ഇന്ന് സി.പി.എമ്മില്‍ വിരളമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പി.ജെ.ജോസഫിനെ പരിഹസിക്കാനുള്ള സ്വാഭിമാനബോധം ...
തിരുവനന്തപുരം: ശബരിമല വിശ്വാസികളെ മാനിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണന്‍. വിശ്വാസികള്‍ക്ക് ഒപ്പമെന്ന പരാമര്‍ശം പാര്‍ട്ടി രേഖയില്‍ ഉള്‍പ്പെടുത്തി. വിശ്വാസികളെ പ്രകോപിപ്പിക്കരുതെന്നും ജാഗ്രതയോടെ പെരുമാറണമെന്നും കോടിയേരി സംസ്ഥാന സമിതിയില്‍...
തിരുവനന്തപുരം: ഡി ജി പി ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.ജേക്കബ് തോമസ് ആര്‍ എസ് എസുകാരനായാണ് അറിയപ്പെടുന്നത്. ആര്‍ എസ് എസുകാരനെ ഡി...
ശബരിമലയിലെ നവോത്ഥാനം തിരിച്ചടിയായെന്ന് സിപിഎം. ശബരിമല വിഷയത്തിലെ ജനവികാരം തിരിച്ചറിയാൻ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റസമ്മതം നടത്തുകയാണ് ഇപ്പോൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ പാടെ തള്ളുകയാണ്...