കൊല്ലം: തേവലക്കര സ്കൂളിൽവച്ച് വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച പതിമൂന്നുകാരൻ മിഥുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. മിഥുൻ പഠിച്ച സ്കൂളിൽ പൊതുദർശനത്തിന് വച്ചശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ആയിരങ്ങൾ ഒത്തുകൂടിയപ്പോൾ തേവലക്കര സ്കൂളിലെ പൊതുദർശനം മണിക്കൂറുകൾ...
കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസയിൽ നിന്ന് തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപ്പിടിത്തം. കൊല്ലം ശക്തികുളങ്ങരയിലാണ് തീപ്പിടിത്തമുണ്ടായത്. കണ്ടെയ്‌നറിലെ തെര്‍മോകോള്‍ കവചത്തിനാണ് തീപിടിച്ചത്. ഒമ്പത് കണ്ടെയ്‌നറുകളായിരുന്നു ഇവിടെ തീരത്തടിഞ്ഞത്....
കൊല്ലം: കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ ഒരു കുട്ടിയുൾപ്പെടെ 11 പേര്‍ക്ക് പരിക്ക്. കൊല്ലം അലയമണ്‍ കരുകോണിലാണ് സംഭവം. ആക്രമണം നടത്തിയ തെരുവുനായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.
ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു തെരുവുനായയുടെ ആദ്യത്തെ ആക്രമണം....
കിഴക്കേക്കല്ലട: പുതിയിടത്ത് ശ്രീപാർവ്വതീ ക്ഷേത്രത്തിന്റെ പുനഃ പ്രതിഷ്‌ഠാ മഹോത്സവമായ അപർണ്ണോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ധീര ദേശാഭിമാനി വേലുത്തമ്പി ദളവയെ തേടിയെത്തിയ ബ്രിട്ടീഷ് സൈന്യം തകർത്തു എന്ന് കരുതപ്പെടുന്ന, എണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണ്...
കൊല്ലം: മുൻ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ ജാമ്യത്തിൽ കഴിയവെയാണ് കൊല്ലത്തെ വാടക വീട്ടിൽ പി ജി മനുവിനെ...