കൊല്ലം : കരുനാഗപ്പള്ളി വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ വീട് കയറി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കുള്ള കുതിരപ്പന്തി സ്വദേശി സോനുവിനെയാണ് ആലപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്....
കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടിൽ കയറി വെട്ടി കൊന്നു.കരുനാഗപ്പള്ളി കെഎസ്ഇബി ഓഫിസിന് സമീപം താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. അതേസമയം ഈ സംഭവം ഉണ്ടായി മണിക്കൂറുകൾക്കുളിൽ മറ്റൊരു...
കൊല്ലം: ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് എം ഡി എം എ കടത്താൻ ശ്രമിച്ച യുവതി പോലീസിന്റെ പിടിയിലായി. 34 കാരിയായ അനില രവീന്ദ്രനാണ് കൊല്ലം പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന...
കൊല്ലം: ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് . പ്രതിയായ തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു പദ്ധതി.വിവാഹം...
കൊല്ലം: ബിരുദ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ. അക്രമിയായ നീണ്ടകര സ്വദേശി...