കോട്ടയം : പ്രവർത്തകർ തനിക്ക് സമ്മാനിച്ച പൊന്നാട സ്നേഹത്തോടെ മുതിർന്ന നേതാവ് രാധാകൃഷ്ണനെ അണിയിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പെരുമാറ്റത്തിൽ ഹൃദയം നിറഞ്ഞ് പ്രവർത്തകരും നേതാക്കളും. കോട്ടയം ജില്ലയിലെ ബിജെപി അംഗത്വ വിതരണ...
കോട്ടയം കൈപ്പുഴമുട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവത്തിൽ അപകടകാരണം ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതാണെന്ന് സംശയം. പോലീസ് ഇക്കാര്യമാണ് പ്രാഥമീകമായി പരിശോധിക്കുന്നത്. ഗൂഗിൾ മാപ്പ് കാട്ടിയ ദിശ മാറി പുഴയിലേക്ക് പതിച്ചതാകാം...
കോട്ടയം : ക്ഷേത്രത്തിന് മുൻപിൽ ആരെയും മയക്കുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. അരുവിയിലെ വെള്ളത്തിൽ പാദം ശുദ്ധീകരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാം. കോട്ടയത്തെ അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിന് മുൻപിലാണ് ഈ വിസ്മയമുള്ളത്....
കോട്ടയം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം നൽകിയത് വിവാദമാകുന്നു. കോട്ടയം വിജയപുരത്തെ ഒമ്പതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിർദ്ദേശം കിട്ടിയത്.സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്...
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക തയ്യാറായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇന്ന്...