Monday, December 15, 2025

Tag: kozhicode

Browse our exclusive articles!

വൈദ്യുതി നിലച്ചു! പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചു; പോലീസിൽ പരാതി നൽകി ഓഫീസ് ജീവനക്കാർ

കോഴിക്കോട് : വൈദ്യൂതി നിലച്ചതിനു പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചതായി പരാതി. കോഴിക്കോട് പന്തീരാങ്കാവിലാണ് ഒരു സംഘം എത്തി ഓഫീസിന് നാശനഷ്ടം വരുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഓഫീസ് ആക്രമിച്ചത്....

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ; കൊലപാതകം അമ്മയോട് അപമര്യാദയായി പെരുമാറിയതിന്

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. വെള്ളയിൽ സ്വദേശി ധനേഷ് മുകുന്ദൻ (33) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ (47) വെട്ടിക്കൊന്നത്. ധനേഷിൻ്റെ അമ്മയോട് ശ്രീകാന്ത്...

സമാന രീതിയിൽ രണ്ട് ക്ഷേത്രങ്ങളിലെ പ്രധാന ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം; കവർച്ച നടന്നത്ഭണ്ഡാരം തുറന്ന് പണം തിട്ടപ്പെടുത്താനിരിക്കെ; മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചതായി പോലീസ്

കോഴിക്കോട്: രണ്ട് ക്ഷേത്രങ്ങളിലെ പ്രധാന ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം നടന്നതായി പരാതി. അരക്കിനാട് ശിവക്ഷേത്രത്തിലും കൂട്ടാങ്ങാനം കുന്നംകുളങ്ങര ദേവീ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള കവർച്ചയാണ് നടന്നിരിക്കുന്നത് എന്ന്...

‘കൊച്ചിയിലെ പോലെ കോഴിക്കോട്ടും സ്ഫോടനം നടത്തും’; ജില്ലാ കളക്ടർക്ക് കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണിക്കത്ത്

കോഴിക്കോട്: കളമശ്ശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും സ്ഫോടനം നടത്തുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. സിപിഐ(എം.എൽ)-ന്റെ പേരിലാണ് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗിന് ഭീഷണിക്കത്ത് ലഭിച്ചത്. കൊച്ചിയിലെ പോലെ കോഴിക്കോടും സ്‌ഫോടനം നടത്തും....

ബിരിയാണി കഴിക്കവെ കൈയ്യിൽ തട്ടി, ശേഷം അടിപിടി! കോഴിക്കോട്ട് സുഹൃത്തിന്റെ മൂക്കിടിച്ച് തകർത്ത പ്രതി മുഹമ്മദ് ഷാഹിം അറസ്റ്റിൽ

കോഴിക്കോട്: ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കവെ കൈയ്യിൽ തട്ടിയ സുഹൃത്തിന്റെ മൂക്കിലിടിച്ച് തകർത്ത പ്രതി അറസ്റ്റിൽ. തിരുവണ്ണൂർ സ്വദേശി മുഹമ്മദ് ഷാഹിമാണ് അറസ്റ്റിലായത്. ഈ കഴിഞ്ഞ ഒക്ടോബർ 25-നായിരുന്നു ആക്രമണം നടന്നത്. കല്ലായി...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img