കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്ന് വെച്ച സംഭവത്തിൽ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം വെറും പ്രഹസനം.പരാതിക്കാരിയിൽ നിന്ന് തെളിവെടുത്തു പോയിട്ട് രണ്ടുമാസം ആയിട്ടും യാതൊരു നടപടികളും ഉണ്ടായില്ല.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യൽ...