കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സ്‌കൂൾ വിട്ടുവരികയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ്…
കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ. ചാലിയം ജംഗ്ഷൻ ഫാറൂഖ് പള്ളിയുടെ പ്രദേശത്താണ് സംഭവം. മാതാപിതാക്കളറിയാതെ പെണ്‍കുട്ടി തന്നെയാണ് തന്റെ…
കോഴിക്കോട് നാദാപുരത്ത് യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പെൺകുട്ടി തന്നിൽ നിന്നും ഒഴിഞ്ഞുമാറിയെന്നും തന്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തുവെന്നും ഇതാണ്…
കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ മോഷണം. സിനിമയെ വെല്ലുന്ന തരത്തിലാണ് മോഷണം നടത്തിയിരിക്കുന്നത്. പെട്രോൾ പമ്പ് ജീവനക്കാരനെ മോഷ്ട്ടാവ് കെട്ടിയിട്ട് കവർച്ച നടത്തുകയായിരുന്നു. അർദ്ധരാത്രിയോടെയാണ് അജ്ഞാതൻ…
കോഴിക്കോട്: കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ. മെഡിക്കൽ കോളേജ് സ്വദേശിയായ തയ്യിൽ വീട്ടിൽ ഫാസിൽ, ചെലവൂർ സ്വദേശി…
കോഴിക്കോട്: തൂണേരി മുടവന്തേരിയിൽ അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം നടന്നത്. 62…
കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് വാഹനാപകടം. ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ…
കോഴിക്കോട്: കൈക്കൂലിക്കേസിൽ വില്ലേജ് അസിസ്റ്റന്റിനെ പുറത്താക്കി. എറണാകുളം കൊമ്പനാട് വില്ലേജ് അസിസ്റ്റന്റ് കെസി എൽദോയ്‌ക്കെതിരെയാണ് നടപടിയെടുത്തത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എം ജയതിലക് ആണ് ഉത്തരവിട്ടത്.…
മുക്കം: നിർമ്മാണത്തിലിരുന്ന പാലം തകർന്ന് രണ്ട് തൊഴിലാളികൾക്ക് പരിക്ക്. കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്നു വീണാണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്…
കോഴിക്കോട്: കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച് വര്‍ഷം വരെ പഴക്കമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. കഴിഞ്ഞ ബുധനാഴ്ച നെല്ലിക്കോട്ടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 266…