കോഴിക്കോട്: മെഡിക്കൽ കോളേജ് ആക്രമണ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ 10 വർഷം തടവ് ശിക്ഷ വിധിച്ചു. ഐപിസി 333 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് അധികമായി ചുമത്തിയത്. പൊതുസേവകനെ ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ഈ വകുപ്പ്...
കോഴിക്കോട് : 32 ലക്ഷം രൂപ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ശേഷം കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി ബംഗളൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ...
കോഴിക്കോട്:തെരുവുനായ വിദ്യാർത്ഥികളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അരക്കിണറിലായിരുന്നു സംഭവം. സൈക്കിളിലിരിക്കുകയായിരുന്ന കുട്ടിയെ കടിച്ചുവീഴ്ത്തിയ നായ കുട്ടിയുടെ കൈയില്‍ കടിച്ചുതൂങ്ങുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. അരക്കിണറില്‍ രണ്ടിടങ്ങളിലായി മൂന്ന് കുട്ടികളെയാണ് തെരുവുനായ...
കോഴിക്കോട്: അത്തോളിയിൽ വിദ്യാർത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ത്ഥി ഖദീജ റെഹ്ഷയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 17 വയസായിരുന്നു.
അത്തോളി ഗവ. ഹയര്‍സെക്കന്‍ററി സ്‌ക്കൂള്‍ വിദ്യാർത്ഥിയാണ് ഖദീജ. പുലര്‍ച്ചെ...
കോഴിക്കോട്: കൊടുവളളിക്ക് സമീപം പൂനൂർ പുഴയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ ചമൽ സ്വദേശി കരീം (70) ആണ് മരിച്ചത്. തലയിൽ മുറിവേറ്റിട്ടുണ്ട്. അംഗപരിമിതനായ കരീം പുഴയിലേക്ക് കാൽ വഴുതിവീണതെന്നാണ് പോലീസിന്റെ...