കെ റെയിലിൽ കയറി വേഗത്തിൽ വരും എന്നിട്ടു കെ റോഡിലൂടെ ഇഴഞ്ഞു വീട്ടിലെത്തും എന്താല്ലേ? | K-RAIL
കെ റെയിലിൽ കയറി വേഗത്തിൽ വരും എന്നിട്ടു കെ റോഡിലൂടെ ഇഴഞ്ഞു വീട്ടിലെത്തും എന്താല്ലേ?
ദില്ലി: കെ റെയിൽ വിഷയത്തിൽ യുഡിഎഫ് (UDF) നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ശശി തരൂരിനെ വിമർശിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എംപി. 19 യുഡിഎഫ് എംപിമാരിൽ ഒരാളാണ് തരൂരും. അദ്ദേഹത്തിന് കൊമ്പില്ലെന്ന്...