കൊല്ലം: സില്‍വര്‍ലൈന്‍ പദ്ധതി വീണ്ടും പുനരാരംഭിച്ചതോടുകൂടി നാട്ടുകാരിൽ നിന്നും പ്രതിക്ഷേധവും ശക്തമായി തുടങ്ങിയിരിക്കുകയാണ്. കൊല്ലത്ത് സർവ്വേക്കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയതോടുകൂടി നാട്ടുകാരിൽ നിന്നും പ്രതിക്ഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. തഴുത്തലയില്‍ പ്രദേശവാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി.
കല്ലിടുമെന്ന്...
ദില്ലി: സിൽവർ ലൈൻ സർവ്വേയ്‌ക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാകും ഹർജി പരിഗണിക്കുക. സർവേ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയാണ്...
തിരുവനന്തപുരം: സാമൂഹ്യആഘാതപഠനം നടത്തിയതിന് ശേഷം മാത്രമേ സിൽവർലൈൻ പദ്ധതിക്കായി സർക്കർ ഭൂമി ഏറ്റെടുക്കൂ എന്ന സർക്കാർ വാദം പൊളിയുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ളതീരുമാനം സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം തന്നെ എടുത്തിരുന്നുവെന്ന് തെളിയിക്കുന്ന വിജ്ഞാപനത്തിന്റെ...
കെ- റെയില്‍ പദ്ധതി നടപ്പിലാവാൻ പോണില്ലന്ന വി മുരളീധരന്റെ വാക്കിൽ പ്രതീക്ഷയറ്റ് പിണറായി | K RAIL
കെ- റെയില്‍ പദ്ധതി നടപ്പിലാവാൻ പോണില്ലന്ന വി മുരളീധരന്റെ വാക്കിൽ പ്രതീക്ഷയറ്റ് പിണറായി