എറണാകുളം: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KSRTC ലോ ഫ്‌ളോർ ബസിൽ തീപിടിച്ച സംഭവത്തിൽ ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല, എന്നാൽ അധികൃതർ തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കിയതായി അറിയിച്ചു.
തൊടുപുഴയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന...
ഓണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ പോലും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാതെ പിണറായി സർക്കാർ. ഓണത്തിന് മുൻപ് മുടക്കമുള്ള ശമ്പളം ഒറ്റതവണയായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നെകിലും ഇതുവരെ അത് പാലിക്കാത്തതോടെയാണ്...
കൊച്ചി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസി റിട്ട.ജീവനക്കാരന്റെ ആത്മഹത്യയിൽ ഇടപെട്ട് ഹൈക്കോടതി. ഹൈക്കോടതിയിലെ കെഎസ്ആർടിസി അഭിഭാഷകനെ തുറന്ന കോടതിയിൽ വിളിച്ച് വരുത്തി സിംഗിൽ ബെഞ്ച് വിശദീകരണം തേടി. പെൻഷൻ എന്ത് കൊണ്ട് നൽകിയില്ലെന്ന്...
കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വന്ന കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്. എൺപത് പാക്കറ്റ് സിഗരറ്റ് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗമാണ് പിടികൂടിയത്. ഇത് പിന്നീട് സംസ്ഥാന എക്സൈസ് വകുപ്പിന് കൈമാറി.
ബസിലുണ്ടായിരുന്ന...