തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍വര്‍ധന. 200.91 കോടി രൂപയാണ് മെയിലെ വരുമാനം. റൂട്ടുകളില്‍ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതുമാണ് കളക്ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണമെന്ന് കെഎസ്ആര്‍ടിസി...
തൊടുപുഴ: മുണ്ടക്കയം പെരുവന്താനത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്.
കുമളിയില്‍നിന്നും മുണ്ടക്കയത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍നിന്ന് വലിയ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെങ്കിലും മരത്തില്‍ തട്ടി...
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് ഏപ്രില്‍ മാസത്തില്‍ റെക്കോര്‍ഡ് വരുമാന നേട്ടം. ഏപ്രില്‍ മാസം കെഎസ്‌ആര്‍ടിസിയുടെ വരുമാനം 189.84 കോടി രൂപയായി ഉയര്‍ന്നു.ശബരിമല സീസണ് ശേഷം ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന മാസമായി ഇതോടെ ഏപ്രില്‍...
തിരുവനന്തപുരം : ദീര്‍ഘദൂര ബസുകളുടെ സമയം ക്രമീകരിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ഒരു സ്ഥലത്തേക്ക് തന്നെ ഒന്നിന് പിറകെ ഒന്നായി ബസുകള്‍ ഓടുന്ന രീതി അവസാനിപ്പിക്കാനാണ് നീക്കം. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസിഞ്ചര്‍...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീൽ നൽകും. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാൻ കെഎസ്ആര്‍ടിസി എം ഡി യെ ചുമതലപ്പെടുത്തി.
1565...