തിരുവനന്തപുരം: കെഎസ്ഇബിയിലേക്ക് കുടുംബശ്രീ വഴി താത്കാലിക നിയമനം നടത്തിയത് വിവാദമാകുന്നു. 90 ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവാക്കുന്നത്. ബോര്‍ഡില്‍ ജീവനക്കാര്‍ അധികമാണെന്ന് റെഗുലേറ്ററി കമ്മീഷന്‍റെ വിലയിരുത്തല്‍ നിലവിലുള്ളപ്പോഴാണിത്.
ഡാറ്റ എൻട്രി ഓപ്പറേറ്റര്‍, ഹെല്‍പ്പര്‍ വിഭാഗങ്ങളിലേക്ക്...
തിരുവനന്തപുരം: നഗരസഭയും കുടുംബശ്രീയും ചേര്‍ന്നാരംഭിച്ച ജനകീയ ഹോട്ടല്‍ വഴി വിതരണം ചെയ്യുന്നത് വിഭവസമൃദ്ധമായ ഊണ്. ചോറും സാമ്പാറും തോരനും എരിശ്ശേരിയും അച്ചാറും കൂടിയുള്ള ഊണിന് 20 രൂപ മാത്രം .എസ്എംവി സ്‌കൂളിന് എതിര്‍വശമായി...
തിരുവനന്തപുരം : സര്‍ക്കാര്‍ കുടുംബശ്രീയിലൂടെ നല്‍കുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്കിന്റെ എല്ലാ ശാഖകളിലൂടെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സന്നദ്ധസേനയിലേക്ക് രജിസ്റ്റര്‍ ചെയ്ത സന്നദ്ധം വളണ്ടിയര്‍മാരുടെ എണ്ണം...
തൃശ്ശൂര്‍: സംസ്ഥാനത്ത് കുറുന്തോട്ടിക്കു കടുത്ത ക്ഷാമം നേരിട്ടതോടെ കുറുന്തോട്ടി കൃഷിയിലേക്ക് നീങ്ങുകയാണ് ഔഷധ സസ്യ ബോർഡ്. തൃശ്ശൂരിൽ മറ്റത്തൂർ സഹകരണ സംഘവുമായി സഹകരിച്ചാണ് കൃഷി. 30 ഏക്കറിൽ 60 കുടുംബശ്രീ പ്രവർത്തകർ ആണ്...
തിരുവനന്തപുരം: പോളിംഗ് ബൂത്തിലെത്തുന്നവര്‍ക്കൊപ്പമുള്ള കുട്ടികളെ നോക്കാന്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തും. അമ്മമാര്‍ വോട്ട് ചെയ്തുവരുന്നതുവരെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ പോളിംഗ് ബൂത്തുകളില്‍ ഒരു കുടുംബശ്രീ അംഗത്തെ നിയോഗിക്കും.
കോട്ടയം ജില്ലയില്‍ 750 രൂപ വരെ ഇതിനു പ്രതിഫലം...