kunjali marakkar

കേരളം ഇളക്കിമറിക്കാനൊരുങ്ങി മരക്കാർ; ആവേശമായി ബ്രഹ്മാണ്ഡ ട്രെയ്‌ലർ…

മോഹന്‍ലാൽ-പ്രിയദർശൻ ടീമിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ ട്രെയിലർ പുറത്തിറക്കി. മലയാളത്തിൽ ഏറ്റവും കൂടിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ മാസം 26നാണ്.…

6 years ago