കുവൈറ്റ് സിറ്റി : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. കുവൈത്ത് അമീറുമായും കിരീടാവകാശിയുമായും അദ്ദേഹം നാളെ കൂടിക്കാഴ്ച നടത്തും. 43 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ...
ദില്ലി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിലേക്ക്. 43 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ...
പത്തനംതിട്ട: കുവൈറ്റിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാല് മരണം. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന നാലംഗ മലയാളി കുടുംബമാണ് മരണപ്പെട്ടത്. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ...
തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികളടക്കം 50 പേർ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് കുവൈറ്റിൽ നടന്ന വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ചു. പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു...
മംഗഫ്: കുവൈറ്റ് തീപിടിത്തത്തിൽ മരണപ്പെട്ട ജീവനക്കാരിൽ തിരിച്ചറിയാതിരുന്ന ഒരു മൃതദേഹം ബീഹാർ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. ബീഹാർ ദർബംഗ സ്വദേശിയായ കലുക്ക (32) യുടേതാണ്മൃതദേഹം. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഡിഎൻഎ പരിശോധനയുടെ നടപടികൾക്ക് വേണ്ടി...