kuwait

ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക് പോയിട്ട് കാര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ ; കേന്ദ്രമന്ത്രി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കേരളാ ഗവർണർ

തൃശൂർ : കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്രമന്ത്രി കുവൈറ്റിലെത്തി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും…

2 years ago

മൃതദേഹങ്ങളുടെ തിരിച്ചറിയൽ ദുഷ്ക്കരം; സാധാരണ നിലയിൽ ഏഴു മുതൽ പത്ത് ദിവസം വരെ നീളുന്ന നടപടിക്രമങ്ങൾ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ കാരണം; കുവൈറ്റ് അധികൃതർക്ക് നന്ദിപറഞ്ഞ് കേന്ദ്രമന്ത്രി

കൊച്ചി: ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിലെ ഊഷ്‌മളത മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഏറെ സഹായിച്ചതായി വിദേശകാര്യ സഹമന്ത്രി കെ വി സിംഗ്. കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ…

2 years ago

ചേതനയറ്റ പ്രതീക്ഷകൾ നാടണഞ്ഞു; വിലാപയാത്രക്ക് തുടക്കം; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ച് കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ചേർന്ന് സ്വീകരിച്ചു

കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. വ്യോമസേനയുടെ സി 130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി…

2 years ago

കുവൈറ്റ് ദുരന്തം:പത്തനംതിട്ട ജില്ലയിൽ കൂടുതൽ ആളുകൾ മരിച്ചത് എന്തുകൊണ്ട് ?

വിഷയത്തിന്റെ ഗൗരവം തുടക്കത്തിലേ മനസിലാക്കി കേന്ദ്രസർക്കാർ ! മൃതദേഹങ്ങൾ ഒരുമിച്ച് നാട്ടിലെത്തിക്കും

2 years ago

സിനിമാ മാദ്ധ്യമ പ്രമുഖന്മാർക്ക് കമ്പനിയുമായുള്ള ബന്ധം ചർച്ചയാകുന്നു I KUWAIT COMPANY

കെ ജി എബ്രഹാം മാനേജിങ് ഡയറക്ടർ ആയ കമ്പനിയുടെ പേര് മാദ്ധ്യമങ്ങൾ മുക്കിയതെന്തിന് ? വിശദ വിവരങ്ങളിതാ I NBTC

2 years ago

കുവൈറ്റ് മംഗെഫ് ദുരന്തം: ചികിത്സയിലുള്ളത് 27 പേർ, കൂടുതലും മലയാളികൾ

തിരുവനന്തപുരം: കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത് 27 പേർ. ഇവരിൽ കൂടുതലും മലയാളികളാണ്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. മരിച്ച 14…

2 years ago

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ ധനസഹായം നൽകും

ദില്ലി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും…

2 years ago

കുവൈത്ത് ദുരന്തം ! മരിച്ച ആറ് മലയാളികളുടെ പേര് വിവരങ്ങൾ പുറത്ത്; പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേരും മലയാളികൾ

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ആറ് മലയാളികളുടെ പേര് വിവരങ്ങൾ പുറത്ത് വന്നു. മരിച്ചവരിൽ 11 മലയാളികളാണ്. ഇവരിൽ അഞ്ച് പേരെ ഇനി തിരിച്ചറിയാനുണ്ട്. കേളു…

2 years ago

മലയാളിയുടെ കണ്ണീരിൽ കുതിർന്ന് കുവൈത്ത് ! പലരും മരിച്ചത് പ്രാണരക്ഷാര്‍ഥം കെട്ടിടത്തിന് മുകളിൽ നിന്നും എടുത്തു ചാടിയതോടെ

കുവൈത്തില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ കൂടുതൽ പേരും മരിച്ചത് പ്രാണരക്ഷാര്‍ഥം കെട്ടിടത്തിന് മുകളിൽ നിന്നും എടുത്തുചാടിയതാണെന്ന വെളിപ്പെടുത്തലുമായി ദൃസാക്ഷികൾ. അഗ്നിശമന സേനയുടെ ദ്രുതഗതിയിലുള്ള ഇടപെടലിനെത്തുടര്‍ന്നാണ്…

2 years ago

കുവൈത്ത് തീപിടിത്തം !മരണ സംഖ്യ 49 ആയി ! 11 മലയാളികളെ തിരിച്ചറിഞ്ഞതായി സൂചന ; തിരിച്ചറിയാതെ 16 മൃതദേഹങ്ങൾ

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 11 മലയാളികളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത്.…

2 years ago