kuwait

എംബസിയിൽ അഭയം തേടിയത് മലയാളികളടക്കം 100 സ്ത്രീകൾ; കുവൈത്തിൽ കൊണ്ടുപോയത് ഗാർഹിക ജോലിക്കെന്ന പേരിൽ, മനുഷ്യക്കടത്ത് കേസ് പ്രതി മജീദ് മുഖേന എത്തിയത് 3 സ്ത്രീകൾ

കൊച്ചി: അനധികൃതമായി നടത്തിയ റിക്രൂട്മെന്റിലൂടെ കുവൈത്തിലേക്ക് ഗാർഹിക ജോലിക്കെന്ന പേരിൽ കടത്തിയ നൂറോളം വനിതകൾ ഇന്ത്യൻ എംബസിയിൽ അഭയം തേടി. നിലവിൽ മലയാളികൾ ഉൾപ്പെടെയുള്ള യുവതികളെ എംബസിയുടെ…

2 years ago

കുവൈറ്റിൽ പൊടിക്കാറ്റ്: 25 വര്‍ഷത്തിനിടെ ആദ്യമായി മെയ് മാസത്തില്‍ ശക്തമായ മണല്‍ക്കാറ്റ്, ജനജീവിതം ദുസ്സഹമാകുന്നു

കുവൈറ്റ് സിറ്റി: പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്തില്‍ ജനജീവിതം ദുരതത്തിലാകുന്നു. 25 വര്‍ഷത്തിനിടെ ആദ്യമായാണ് മെയ് മാസത്തില്‍ ഇത്രയധികം മണല്‍ക്കാറ്റ് കുവൈറ്റിൽ ഉണ്ടാകുന്നത്. പൊടിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം…

2 years ago

അതിരൂക്ഷ കോവിഡ് വ്യാപനം: കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് ഈ മാസം അവസാനം വരെഅവധി നൽകുന്നത് നിർത്തിവച്ച് അധികൃതർ

കുവൈത്ത് സിറ്റി:കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് ഈ മാസം അവസാനം വരെ അവധിയില്ല. ആരോഗ്യമന്ത്രാലയം ജീവനക്കാർക്ക് അവധി നൽകുന്നതാണ് ഈ മാസാവസാനം…

2 years ago

കഞ്ചാവും മദ്യക്കുപ്പികളും കണ്ടെത്തി; യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി

കുവൈത്ത് സിറ്റി: ലഗേജില്‍ കഞ്ചാവും മദ്യക്കുപ്പികളും കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവ് കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. അമേരിക്കന്‍ പൗരനെയാണ് കുവൈത്ത് കസ്റ്റംസ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 ഗ്രാം…

3 years ago

പാര്‍സലുകള്‍ക്ക് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങള്‍; പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കുവൈത്ത് സിറ്റി: കുവൈത്തില്‍ പണം തട്ടാന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം. രാജ്യത്തെ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് സ്വദേശികള്‍ക്കും ഒപ്പം പ്രവാസികള്‍ക്കും ഇത്തരത്തിലുള്ള സംശയകരമായ…

3 years ago

കുവൈത്തിലെ ബീച്ചില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ ബിദാ ബീച്ചില്‍ കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു. ബീച്ചിലെത്തിയ പത്തംഗ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെയാണ് കണ്ടെത്താനുള്ളതെന്ന് ജനറല്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറേറ്റിലെ…

3 years ago

കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ വിദേശി മരിച്ചു. കുവൈത്ത് സിറ്റിയിലേക്കുള്ള ദിശയില്‍ അബ്‍ദലിയിലാണ് സംഭവം. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 48 വയസുകാരന്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയായിരുന്നുവെന്ന്…

3 years ago

കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

കുവൈത്ത്: കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (91) അന്തരിച്ചു. രണ്ടുമാസമായി യുഎസിൽ ചികിത്സയിലായിരുന്നു. 40 വർഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ്…

4 years ago

പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടില്‍ പവിത്രന്‍ ദാമോദരന്‍ (52) ആണ് മരിച്ചത്. ഭാര്യ:…

4 years ago

കുവൈത്തിന് പിന്നാലെ ഇന്ത്യയോട് മെഡിക്കല്‍ സംഘത്തെ അയയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ യുഎഇ

ദില്ലി :കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുവൈത്തിന് പിന്നാലെ ഇന്ത്യയോട് മെഡിക്കല്‍ സംഘത്തെ അയയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ യുഎഇ. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന സംഘത്തെ അയയ്ക്കണമെന്ന് ഇന്ത്യയോട് യുഎഇ…

4 years ago