ladakh

സോനം വാങ്‌ചുക്കിന് പാക് ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞത് തത്ത്വമയി ന്യൂസ്; സ്ഥിരീകരിച്ച് ലഡാക്ക് ഡിജിപി; പാകിസ്ഥാനിലും ബംഗ്ലാദേശിലും ദുരൂഹ സന്ദർശനവും

ദില്ലി: ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിന് പാകിസ്ഥാൻ ബന്ധമുണ്ടായിരുന്നതായി ലഡാക് പോലീസ്. ലഡാക് ഡി ജി പി, എസ്…

3 months ago

ലഡാക്കിൽ പരിശീലനത്തിനിടെ സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ടു !അഞ്ച് സൈനികർക്ക് വീരമൃത്യു

ലഡാക്ക് : സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ലഡാക്കിലെ ന്യോമ-ചുഷുൽ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക്സമീപമുള്ള…

1 year ago

ലഡാക്ക് കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയും ശരിവെച്ച് സുപ്രീംകോടതി !പാൻഗോങ് തടാകത്തിന്റെ മറ പറ്റി ഭാരതത്തിലേക്ക് നുഴഞ്ഞു കയറാൻ ചൈന നടത്തുന്ന ശ്രമങ്ങൾക്ക് കടുത്ത തിരിച്ചടി ! മേഖല കേന്ദ്ര സർക്കാർ നേരിട്ട് ഭരിക്കും ! ഭാരതമണ്ണിൽ അനധികൃതമായി കയറുന്നവർ ഭസ്മമാകും

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടിക്കൊപ്പം 2019-ൽ ലഡാക്കിനെ സംസ്ഥാനത്ത് നിന്ന് വേർപ്പെടുത്തി കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയും ശരിവെച്ച്…

2 years ago

വിസ്മയമായി ലിങ്‌സ് !! ലഡാക്കിൽ അത്യപൂർവ്വമായ ലിങ്‌സ് കാമറക്കണ്ണുകളിൽ കുടുങ്ങി

ലഡാക്ക് : ലഡാക്കിൽ അത്യപൂർവ്വമായ വന്യജീവി കാമറക്കണ്ണുകളിൽ കുടുങ്ങി. ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ ആണ് വന്യജീവിയുടെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത് . ലഡാക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നും കൂടുതല്‍…

3 years ago

ലഡാക്കിലെ വാഹനാപകടം; മരിച്ച സൈനികരുടെ മൃതദേഹം ദില്ലിയില്‍ എത്തിച്ചു

ലഡാക്ക്: ലഡാക്കിലെ വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികരുടെ മൃതദേഹം ദില്ലിയില്‍ എത്തിച്ചു. മറ്റു നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാൽ മൃതദേഹം ജന്മനാടുകളിലേക്ക് അയക്കും. ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചവരില്‍…

4 years ago

ല​ഡാ​ക്കി​ലെ സൈ​നി​ക​രു​ടെ മ​ര​ണത്തിൽ അ​നു​ശോ​ചനം അറിയിച്ച് പ്ര​ധാ​ന​മ​ന്ത്രി

ഡ​ല്‍​ഹി: ല​ഡാ​ക്കി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സൈ​നി​ക​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​നു​ശോ​ച​ന​മ​റി​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ല​ഡാ​ക്കി​ലെ അ​പ​ക​ട​ത്തി​ല്‍ അ​നു​ശോ​ച​ന​മ​റി​യി​ക്കു​ന്നു, മരിച്ച സൈനികരുടെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ലും പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മോ​ദി ട്വിറ്ററില്‍…

4 years ago

‘ഭാരത് മാതാ കീ ജയ്’ ഒരിക്കലും കൈവിറയ്‌ക്കില്ല!!! കൊടും തണുപ്പിലും 15000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്യസിൽ നിന്ന് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ഹിമവീരന്മാർ

ദില്ലി: കൊടും തണുപ്പിലും 15000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്യസിൽ നിന്ന് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ഹിമവീരന്മാർ. ലഡാക്കിലെ ഐടിബിപി ഉദ്യോഗസ്ഥരാണ് ( ITBP officers Republic…

4 years ago

പ്രകൃതി സൗഹൃദപരവും വൃത്തിയുമുള്ള ലഡാക്കിലെ ഡ്രൈടോയ്‌ലറ്റ്

എന്താണ് ലഡാക്കിലെ പ്രാദേശിക ടോയ്‌ലറ്റ് ആയ ഡ്രൈടോയ്‌ലറ്റിന്റെ പ്രത്യേകതകൾ?ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഉള്ള പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമാണ്‌ ലഡാക്ക്‌.വിനോദ സഞ്ചാരത്തിനായി ലഡാക്കിൽ ചെന്ന് ടോയ്ലെറ്റിൽ പോകണമെന്ന്…

4 years ago

അതിർത്തിയിലെ നുഴഞ്ഞുകയറ്റം; ചൈനയ്ക്ക് അന്ത്യശാസനം നല്കാൻ 13ാംവട്ട കോർ കമാൻഡർതല ചർച്ച ഇന്ന്

ദില്ലി: കിഴക്കൻ ലഡാക്കിലെ 17 മാസം നീണ്ടുനിന്ന സംഘർഷത്തിന് പരിഹാരം കാണുന്നതിനുള്ള ഇന്ത്യ-ചൈന (India-China) കോർപ്സ് കമാൻഡർതല ചർച്ചയുടെ പതിമൂന്നാം ഘട്ടം ഇന്ന് നടക്കും. ചുഷുൽ-മോൾഡോ ബോർഡർ…

4 years ago

അതിർത്തി ശാന്തം: ഒരു ഭീഷണിയും വിലപ്പോവില്ല, ചൈന പ്രകോപനമുണ്ടാക്കിയാൽ തിരിച്ചടിക്കാൻ സൈന്യം സുസജ്ജമെന്ന് സൈനിക മേധാവി

ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തി ശാന്തമെന്ന് കരസേനാ മേധാവി എം എം നവരനെ (Manoj Mukund Naravane). കിഴക്കൻ ലഡാക്കിലെ സുരക്ഷ വിലയിരുത്തിയതിന്​ ശേഷമാണ്​ സൈനിക മേധാവിയുടെ പ്രസ്​താവന.…

4 years ago