Friday, May 3, 2024
spot_img

Tag: ladakh

Browse our exclusive articles!

തെറ്റായ ഇന്ത്യൻ ഭൂപടം നീക്കം ചെയ്ത് ട്വിറ്റർ; നടപടി വൻപ്രതിഷേധത്തെത്തുടർന്ന്

ദില്ലി: ജമ്മുകശ്മീരും, ലഡാക്കും ഒഴിവാക്കി തെറ്റായ ഇന്ത്യൻ ഭൂപടം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ത് നീക്കം ചെയ്ത് ട്വിറ്റർ. തിങ്കളാഴ്ച രാത്രിയോടെയാണ് ട്വിറ്ററിന്റെ ‘ട്വീറ്റ് ലൈഫ്’ എന്ന വിഭാഗത്തിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യയുടെ തെറ്റായ ഭൂപടം...

കാശ്മീരിനേയും ലഡാക്കിനേയും ഇന്ത്യക്ക് പുറത്താക്കി ചിത്രീകരിച്ചു: ട്വിറ്ററിനെതിരെ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ദില്ലി : ജമ്മു കാശ്മീരിനേയും ലഡാക്കിനേയും ഇന്ത്യക്ക് പുറത്തുളള സ്ഥലങ്ങളായി ചിത്രീകരിച്ച് വീണ്ടും വിവാദവുമായി ട്വിറ്റര്‍. ട്വിറ്ററിന്റെ കരിയര്‍ വിഭാഗത്തിലാണ്ഇന്ത്യയുടെ മാപ്പ് തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഇന്ത്യയുടെ ഭൂപടം ട്വിറ്റര്‍...

ലഡാക്കിൽ ഭൂചലനം; ആളപായമില്ല

ലഡാക്ക്: ലഡാക്കിൽ ഭൂചലനം. ഇന്ന് പുലർച്ചെയോടെയാണ് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ലഡാക്കിൽ നിന്ന്​ 18 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനം. സെൻറർ ഫോർ സീസ്​മോളജിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്....

ഗാല്‍വനില്‍ വീരമൃത്യു വരിച്ച ധീര സൈനികര്‍ ഇനി ചരിത്രത്താളുകളിലേക്ക്; ദേശീയ യുദ്ധ സ്മാരകത്തില്‍ പേരുകള്‍ ആലേഖനം ചെയ്യും

ദില്ലി: ഗാല്‍വന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികര്‍ ഇനി ചരിത്രത്താളുകളിലേക്ക് വീരമൃത്യു വരിച്ച ധീര സൈനികരോടുളള ആദരവായി ഇവരുടെ പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ആലേഖനം ചെയ്യും. 16 ബീഹാര്‍ റെജിമെന്റ്...

ഇന്ത്യൻ അതിർത്തി ലംഘിച്ചെത്തി; ചൈനീസ് സൈനീകൻ പിടിയിൽ

ശ്രീനഗർ: ലഡാക്കില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് സൈനികനെ സുരക്ഷസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്‌ടറിൽ ഗുരുംഗ് ഹില്ലിന് സമീപത്ത് നിന്നാണ് ചൈനീസ് സൈനികനെ സൈന്യം പിടികൂടിയത്. സൈനികനെ പിടികൂടിയ...

Popular

രാത്രി 9 മണിക്കു ശേഷം അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളും വേണ്ട ! രാത്രി10 നും 2 ഇടയ്ക്ക് വൈദ്യുതി ക്രമീകരണം; വൈദ്യുതി ലാഭിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി...

‘ഒരു രക്തഹാരം കുട്ടിയെ അണിയിക്കുന്നു… തിരിച്ച് ഇങ്ങോട്ടും. ചടങ്ങു കഴിഞ്ഞു’ ഇമ്മാതിരി വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം…...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img