വയനാട്ടിലെ ഉരുളെടുത്ത പ്രദേശം സന്ദർശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയിൽ വ്യോമ നിരീക്ഷണം നടത്തിയതിന് ശേഷം പ്രധാനമന്ത്രി കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗ്ഗം ചൂരൽമലയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്....
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയായെടുത്ത കേസ് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, വി.എം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടമാദ്ധ്യമ...
വയനാട് : ദുരന്തഭൂമിയിൽ ഇന്ന് ജനകീയ തെരച്ചിൽ. നിലവിൽ തെരച്ചിൽ നടത്തുന്ന എൻഡിആർഎഫിനും പൊലീസിനും വിവിധ സന്നദ്ധ സംഘടനകൾക്കും പുറമേ ക്യാമ്പിൽ കഴിയുന്നവരും പൊതുജനങ്ങളും ജനപ്രതിനിധികളും ഉറ്റവരെ തേടിയിറങ്ങും. രാവിലെ 11 മണി...