latest kerala news

സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ്

കോഴിക്കോട് : സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കോവിഡ്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിക്കാണ്…

4 years ago

കേരളത്തിൽ ശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ് . ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍…

4 years ago

വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ, ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ്; ഇരിട്ടി പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക്

കണ്ണൂർ : ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ, ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച യു​വാ​വി​ന് കോ​വി​ഡ് . കണ്ണൂർ ഇരിട്ടി സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇ​രി​ട്ടി ടൗ​ണ്‍ ഉ​ള്‍​പ്പെ​ടു​ന്ന…

4 years ago

ചൈനീസ് ഭരണകൂടം നയവഞ്ചകരെന്ന് ചൈനീസ് ഡോക്ടർ ബി ബി സിയോട്

വുഹാൻ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനിടെ , ചൈനയിലെ പ്രാദേശിക ഭരണാധികാരികൾക്കെതിരെ ഗുരുതര ആരോപണവുമായി ചൈനീസ് ഡോക്ടർ . ചൈനയിലെ ആദ്യകാല വൈറസ്…

4 years ago

എൻ ഐ എ ആതിഥേയർ ആയി; ശിവശങ്കർ ഇന്ന് വക്കീലിനെ കാണും, ചോദ്യം ചെയ്യൽ തുടരും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യൽ ഇന്നും തുടരും . രാവിലെ പത്തിന് കൊച്ചിയിലെ…

4 years ago

സംസ്ഥാനം സമ്പൂർണ ലോക്ക് ഡൗണിലേക്കോ ? ഇന്ന് മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമ്പൂർണ ലോക്ഡൗണിലേക്ക് പോകണോ എന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. സംസ്ഥാനമാകെ ലോക്ക് ഡൗണിലേക്ക് പോകേണ്ടതില്ലെന്നാണ്…

4 years ago

ജില്ലയിൽ ഗ്യാസ് ഏജൻസി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം കോവളം സ്വദേശിയ്ക്ക്

കൊച്ചി: കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കോവളം സ്വദേശിയായ ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ് കൊച്ചിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന…

4 years ago

സ്വർണക്കടത്ത് കേസ് ; വിവരം നൽകിയ വ്യക്തിയെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തുന്നുവെന്ന് കസ്റ്റംസിന് വിവരം നൽകിയ വ്യക്തിയെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പാരിതോഷികം. സ്വർണ്ണം കടത്തിയ വൻ തട്ടിപ്പ് സംഘം അകത്തായതിന്…

4 years ago

സംസ്ഥാനത്ത് പുതിയ 34 ഹോട്സ്പോട്ടുകൾ കൂടി ; ആകെ ഹോട്സ്പോട്ടുകൾ 481

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് പുതിയ 34 ഹോട്ട് സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തി . തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ…

4 years ago

ജീവനക്കാരന്റെ ഭാര്യമായിട്ടുള്ള സ്വകാര്യ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ; സി പി എം നേതാവ് ഒളിവിൽ

കോട്ടയം: ജീവനക്കാരന്റെ ഭാര്യയുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങൾ വാട്സാപ്പിൽ പ്രചരിച്ച സംഭവത്തിൽ സി പി എം വാകത്താനം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ നേതാവ് ഒളിവിൽ.…

4 years ago