Categories: Kerala

സമ്പൂർണ ലോക്ക് ഡൗണിൽ ആശയക്കുഴപ്പം ; കൊച്ചിയിൽ ജനങ്ങൾ റോഡിൽ കുടുങ്ങി

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഏര്‍പ്പെടുത്തിയ സമ്പൂർണ്ണ ലോക്ക്ഡൗണില്‍ ആശയക്കുഴപ്പം. ആദ്യം പ്രധാന റോഡുകളും പാലങ്ങളും അടയ്ക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിൽ പിന്നീട് തീരുമാനം മാറ്റി രാവിലെ തുറന്ന പാലങ്ങളെല്ലാം ഒൻപത് മണിയോടെ അടച്ചു. തോപ്പുംപടി ബി.ഒ.ടി പാലം അടച്ചതോടെ നിരവധി പേര്‍ പാലത്തിനടുത്തുള്ള റോഡില്‍ കുടുങ്ങി. അതേസമയം, ആശയക്കുഴപ്പമില്ലെന്നും ലോക്ക്ഡൗണ്‍ നടപ്പാക്കാനെടുത്ത കാലതാമസം മാത്രമാണ് നിലവിലുണ്ടായതെന്നും ജില്ലാ കളക്‌ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

admin

Recent Posts

വിമാനം ഉണ്ട് ; പക്ഷെ പറത്താൻ ആളില്ല !

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്.....! മാലിദ്വീപിന് പറ്റിയ അക്കിടി അറിഞ്ഞോ ?

14 mins ago

കെ.എസ് ഹരിഹരൻ്റെ വീടിന് നേരെയുള്ള ആക്രമണത്തിൽ പോലീസ് കേസെടുത്തു; പ്രതികൾ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികൾ…

38 mins ago

സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ! അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും;രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ ചരട് വലി

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.…

2 hours ago

ചരിത്രം കുറിച്ച് ബിഹാറിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ; പിന്നാലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം; ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികളോടൊപ്പം പ്രധാനമന്ത്രി

പാറ്റ്‌ന: ഞായറാഴ്ച വൈകുന്നേരം നടന്ന ചരിത്രം കുറിച്ച റോഡ് ഷോയ്ക്ക് ശേഷം ഇന്ന് രാവിലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം…

2 hours ago

വീണ്ടും അജ്ഞാതന്റെ വിളയാട്ടം ! സിപാഹി ഈ സഹബ നേതാവ് ഫയസ് ഖാൻ വെടിയേറ്റ് മരിച്ചു

കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറം​ഗി…

5 hours ago