ബയ്‌റുത്ത് : പേജർ-വാക്കിടോക്കി സ്ഫോടനങ്ങൾക്കുപിന്നാലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ. ഹിസ്ബുള്ളയുടെ 400 കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകൾ പുറത്ത് വന്നിട്ടില്ല.ഹിസ്ബുള്ളയുടെ...
ലെബനനില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ തിരിച്ചടി. ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖീല്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....
കഴിഞ്ഞ ദിവസം ആയിരക്കണക്കിന് പേജറുകള്‍ ഒരേ സമയം പൊട്ടിത്തെറിച്ച് ഹിസ്ബുള്ള തീവ്രാവാദികളുൾപ്പെടെ എട്ടോളം പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനനിൽ വീണ്ടും സ്ഫോടനം. ഇന്നലെ നടന്ന പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാരചടങ്ങുകൾക്കിടെയാണ് വീണ്ടും സ്ഫോടനങ്ങൾ...
ലെബനോനിൽ ഉണ്ടായ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11ആയി.2800ലധികം പേർക്ക് മുഖത്തും കണ്ണിലുമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതെസമയം 200ലധികം പേരുടെ നില ഗുരുതരമാണ് . ഒരേസസമയം 1000ത്തിലേറെ പേജറുകളാണ് പൊട്ടിത്തെറിച്ചത് .ഹിസ്ബുല്ല ഭീകര...
ടെൽ അവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടേയും ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുവാദ് ഷുക്കറിന്റേയും മരണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന ഇറാന്റെയും ലെബനന്റേയും ഭീഷണികൾക്ക് മറുപടിയുമായി ഇസ്രായേൽ. ഇസ്രായേലിനെതിരെ നടത്തുന്ന ഓരോ ആക്രമണത്തിനും...