പാർലമെന്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച അസദുദ്ദീൻ ഒവൈസിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യം ശക്തമാകുന്നു. ഹൈദരാബാദിൽ നിന്നുള്ള എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമാണ് ഒവൈസി. ഇക്കാര്യമുന്നയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന്...
ദില്ലി: ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അതനുവദിച്ചാൽ സ്‌പീക്കർ സ്ഥാനാർത്ഥിയെ നിർത്തില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. പ്രോടെം സ്‌പീക്കറായി കൊടിക്കുന്നിൽ സുരേഷിനെ നിയമിക്കാത്തതിലും അവർക്ക് അരിശമുണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ അജണ്ടയ്‌ക്കൊത്ത് നിൽക്കാനില്ലെന്ന് ഉറച്ചു...
ദില്ലി :പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. ഇന്ന് മുതൽ ജൂലൈ മൂന്നു വരെയാണ് സഭ സമ്മേളിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു ലോകസഭയെ അഭിസംബോധന ചെയ്യും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയായരിക്കും ഇന്നും...
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 57 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണിവരെ 40.09 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ . ഏറ്റവും കൂടുതൽ പോളിംഗ്...