ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ഉച്ചയ്ക്ക് ദില്ലിയിൽ മാധ്യമങ്ങളെ കാണും.ഇന്നലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ ബി ജെ പിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച് അദ്ദേഹം...
മധ്യപ്രദേശിലെ കോൺഗ്രസിന്റെ മുഖമായ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പിയിലേക്ക്.അൽപ്പസമയം മുൻപ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി.കൂടിക്കാഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കുന്നുണ്ട്.ഇതോടെ മധ്യപ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളാണ് മാറുന്നത്.
മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥ് നയിക്കുന്ന കോൺഗ്രസ് മന്ത്രിസഭയിലെ 20 എം.എൽ.എമാർ രാജി സമർപ്പിച്ചു.ആകെ 29 എം.എൽ.എമാരാണ് മന്ത്രിസഭയിൽ ഉണ്ടായിരുന്നത്.ഇതിൽ, 20 പേരും രാജിവെച്ചു.
കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഈ പ്രതിസന്ധിയുടെ പ്രധാന...