മലപ്പുറം: തിരുനാവായയിൽ റെയിൽ പാളത്തിന് കുറുകെ ഇരുമ്പ് കമ്പികൾ കണ്ടെത്തി. അട്ടിമറി ശ്രമമാണോ എന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ആന്ധ്ര സ്വദേശിയാണെന്നാണ് സൂചന. തൃശ്ശൂർ കണ്ണൂർ പാസഞ്ചർ കടന്നുപോകുന്നതിന്...
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിനെതിരായി വലിയ പ്രചാരണമാണ് ഈ വർഷം കേന്ദ്ര സർക്കാർ നടത്തിയത്. എന്നാൽ ഇത് പാഴാക്കുന്ന രീതിയിൽ കേരളത്തിൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ജൂൺ 30 വരെ ഈ...
കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിന്റെ അലയൊലികൾ അടങ്ങുന്നതിന് മുന്നേ മലപ്പുറത്ത് ദേശീയ പാതയിൽ വിള്ളൽ. പുതിയ ആറുവരി ദേശീയപാതയിലാണ് വീണ്ടും വിള്ളല്‍ ഉണ്ടായിരിക്കുന്നത്. മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ്പാർക്കിന് സമീപമാണ് വിള്ളല്‍...
മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലും. മാറാക്കര- എടയൂർ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം...