malayalamcimea

ജയരാജിന്റെ ‘ഹൈവേ 2’വില്‍ നായകന്‍ സുരേഷ് ഗോപി; ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ന്‍​ ​ആ​രം​ഭി​ക്കും

സു​രേ​ഷ് ​ഗോ​പി​യെ​നാ​യ​ക​നാ​ക്കി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹൈ​വേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ജ​യാ​രാ​ജ് ​ര​ണ്ടാം​ ​ഭാ​ഗം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഹൈ​വേ​ 2​ ​എ​ന്നാ​ണ് ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ന്റെ​ ​പേ​ര്.​ ​ആ​ക്ഷ​ന്‍​ ​ക്രൈം​ ​ത്രി​ല്ല​ര്‍​…

2 years ago

ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു

കോട്ടയം: ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ തിരുവല്ല ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിച്ചു. ബൈപാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തില്‍ വെച്ച്‌ ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു…

2 years ago