malayalamcinema

കഥകളില്ലാ ലോകത്തേയ്ക്ക്, മനുഷ്യബന്ധങ്ങളുടെ ചലച്ചിത്രകാരൻ വിടവാങ്ങിയിട്ട് 12 വർഷം; ഓർമ്മദിനത്തിൽ ലോഹിതദാസിന് ആദരമർപ്പിച്ച് മലയാളികൾ

കഥയുടെ തമ്പുരാന്‍റെ കിരീടവും ചെങ്കോലും അഴിച്ചുവച്ച് ലോഹിതദാസ് ഓര്‍മ്മയുടെ വെള്ളിത്തിരയിലേക്ക് മാഞ്ഞിട്ട് 12 വർഷങ്ങൾ. ജീവിതഗന്ധിയായ തിരക്കഥകള്‍ കൊണ്ട് മലയാള സിനിമയില്‍ ലോഹി എഴുതിചേര്‍ത്തത് പകരക്കാരനില്ലാത്തൊരിടം, ഇദ്ദേഹം…

3 years ago

മലയാളത്തിന്റെ ആക്ഷൻ കിങ് സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാൾ ദിനം; നിസ്വാർത്ഥ ജനസേവകന് ആശംസകൾ നേർന്ന് സാംസ്കാരിക കേരളം

മലയാള സിനിമയിലെ ഗർജ്ജിക്കുന്ന സിംഹത്തിന് ഇന്ന് പിറന്നാൾ ദിനം. ഈ പിറന്നാൾ ദിനത്തിൽ നടന്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക്…

3 years ago

ഹിറ്റുകളുടെ ശില്‍പിയ്ക്ക് വിട; പൂവച്ചല്‍ ഖാദര്‍ യാത്രയായി

തിരുവനന്തപുരം: വരികളിലൂടെ മലയാളി മനസിൽ ആർദ്രഭാവങ്ങളുടെ ശരറാന്തലുകൾ തെളിച്ച പൂവച്ചൽ ഖാദർ വിടവാങ്ങി. 73 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ തിങ്കളാഴ്‌ച രാത്രി 12.45 ഓടെയായിരുന്നു അന്ത്യം.…

3 years ago

സച്ചി എന്ന അതുല്യപ്രതിഭ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം; അശ്രുപുഷ്പങ്ങളുമായി ആരാധകരും സഹപ്രവര്‍ത്തകരും

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. കഴിഞ്ഞവർഷം ജൂൺ 18 നാണ് മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ച് അദ്ദേഹം യാത്രയായത്. ഒരു വര്‍ഷം പിന്നിടുമ്പോൾ…

3 years ago

മണിയുടെ ഈണങ്ങൾ, പൂക്കളാക്കിയ, സിദ്ധാർത്ഥ് വിജയൻ ഓർമ്മയായി

വൈപ്പിന്‍: സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ (65) അന്തരിച്ചു. കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്ക് ഈണം നല്‍കിയാണ് പ്രശസ്തനായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. ഒരാഴ്ചയായി…

4 years ago

കാലത്തിൻ്റെ ഭൂതക്കണ്ണാടിയിലൂടെ.. ലോഹിതദാസ്, ഓർമ്മകളുടെ തനിയാവർത്തനം

മലയാള ചലച്ചിത്രരംഗത്ത് പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനായ എ.കെ. ലോഹിതദാസിന്റെ ചരമദിനമാണിന്ന്. മലയാളചലച്ചിത്രമേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തില്‍ കരുണാകരന്‍…

4 years ago

ഇനി തുടങ്ങാം പോസ്റ്റ് പ്രൊഡക്ഷൻ

തിരുവനന്തപുരം: സിനിമാപേമികള്‍ക്ക് ആശ്വാസവാര്‍ത്ത. ലോക്ക്ഡൗണില്‍ സിനിമാ മേഖലയ്ക്ക് ഇളവ് നല്‍കാന്‍ തീരുമാനം. പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി…

4 years ago

കമാലുദ്ദീന്‍ ആളു കൊള്ളാമല്ലോ

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ എന്ന കമാലുദ്ദീനെതിരെ ബലാത്സംഗ കേസുമായി മോഡലായ യുവനടി. കമല്‍ സംവിധാനം നിര്‍വഹിച്ച'പ്രണയമീനുകളുടെ കടല്‍' എന്ന ചലച്ചിത്രത്തില്‍ നായികാവേഷം വാഗ്ദാനം…

4 years ago

രവി വള്ളത്തോൾ വിടവാങ്ങി

തിരുവനന്തപുരം : പ്രശസ്ത സിനിമ സീരിയല്‍ താരം രവി വള്ളത്തോള്‍ (67) അന്തരിച്ചു.46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1987-ല്‍ ഇറങ്ങിയ…

4 years ago

പൃഥ്വിരാജും സംഘവും ജോർദ്ദാൻ മരുഭൂമിയിൽ കുടുങ്ങി

കൊച്ചി: കൊവിഡ് മൂലം ആഗോളതലത്തില്‍ത്തന്നെ ലോക്ക്ഡൗണുകള്‍ നിലവിലുള്ളതിനാല്‍ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും അടക്കമുള്ള സംഘം അവിടെ കുടുങ്ങി.…

4 years ago