സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ എന്ന കമാലുദ്ദീനെതിരെ ബലാത്സംഗ കേസുമായി മോഡലായ യുവനടി.
കമല്‍ സംവിധാനം നിര്‍വഹിച്ച’പ്രണയമീനുകളുടെ കടല്‍’ എന്ന ചലച്ചിത്രത്തില്‍ നായികാവേഷം വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയില്‍ വച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കൊച്ചിയിലെ അഭിഭാഷകന്‍ മുഖേനയയച്ച നോട്ടീസിലെ ആരോപണം. ചലച്ചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം വിശ്വാസവഞ്ചന കാട്ടിയതായും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
കമലിനെതിരെ മുന്‍പും ലൈംഗിക പീഡന ആരോപണം. ഉയര്‍ന്നിട്ടുണ്ടെന്ന് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. ഈ പുഴയും കടന്ന എന്ന കമല്‍ സംവിധായകനായ ചിത്രത്തിന്റെ നിര്‍മ്മതാവ് കണ്ണന്‍ പെരുമുടിയൂര്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്.
കമലിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച മോഡല്‍ കൂടിയായ യുവനടി അയച്ച വക്കീല്‍ നോട്ടിസ് പുറത്ത് വന്നതിന് പിന്നാലെയാണ് കണ്ണന്‍ പെരുമുടിയൂരിന്റെ വെളിപ്പെടുത്തല്‍. ഈ പുഴയും കടന്ന് എന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെ കമലിനെതിരെ ചില സ്ത്രീകള്‍ പരാതി ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് യുവ നടികളെ കമല്‍ പീഡിപ്പിച്ചതായും വക്കീല്‍ നോട്ടിസില്‍ യുവതി പരാമര്‍ശിക്കുന്നുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…